HOME
DETAILS

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

  
December 28 2024 | 15:12 PM

Father grandfather and uncle arrested for raping 14-year-old girl

ലക്നൗ: കാൻപുരിൽ 14 വയസ്സുകാരിയെ ഒരു വർഷം തുടർച്ചയായി ബലാത്സംഗം ചെയ്‌ത് പിതാവും മുത്തച്ഛനും അമ്മാവനും. പെൺകുട്ടി പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതിനു പിന്നാലെ എഫ്ഐആർ റജിസ്‌റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിൽ മൂവരും പിടിയിലായി. ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ഒരു വർഷമായി പിതാവും മുത്തച്‌ഛനും അമ്മാവനും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്ന് പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്‌തു. പോക്സോ കേസിനു പുറമെ ഭാരതീയ ന്യായ് സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റ‌ർ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

Cricket
  •  3 hours ago
No Image

സന്തോഷത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമിയിൽ മണിപ്പൂർ വല നിറച്ച് കേരളം

Football
  •  3 hours ago
No Image

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

Football
  •  4 hours ago
No Image

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

uae
  •  4 hours ago
No Image

ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും, നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനുമടക്കം സാധ്യത, മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  4 hours ago
No Image

തിരുവനന്തപുരത്തെ മദ്യവിൽപ്പനശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും മോഷണം പോയി

Kerala
  •  5 hours ago
No Image

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

Kerala
  •  5 hours ago
No Image

മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: ഒൻപത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

Kerala
  •  6 hours ago