HOME
DETAILS

ലോകത്തിലെ ഏറ്റവും വിലയേറിയ ടി-20 ബാറ്റർ അവനാണ്: അശ്വിൻ

  
January 22 2025 | 12:01 PM

r ashwin praises phil salt performance in t20

ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. സാൾട്ടിനെ ലോകത്തിലെ ഏറ്റവും വിലയേറിയ ടി-20 ബാറ്റർ എന്നാണ് അശ്വിൻ വിശേഷിപ്പിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്.

'ഫിൽ സാൾട്ട് ഐഎൽ അബുദാബി നൈറ്റ് റൈഡേഴ്‌സിനായി കളിച്ചു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ടി-20 ബാറ്റർ അവനാവുമെന്ന് നമുക്ക് പറയാം. അദ്ദേഹത്തിൻ്റെ പ്രകടനം നോക്കുകയാണെങ്കിൽ നന്നായി റൺസ് സ്കോർ ചെയ്തു. മത്സരങ്ങളിൽ അദ്ദേഹം 70 റൺസ് നേടി. എന്നാൽ ഇത്ര റൺസ് നേടുക വളരെ ബുദ്ധിമുട്ടാണ് ,' അശ്വിൻ പറഞ്ഞു. 

ടി-20യിൽ ഇംഗ്ലണ്ടിനായി 38 മത്സരങ്ങളിൽ നിന്നും 1106 റൺസാണ് സാൾട്ട് നേടിയത്. നാല് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും ആണ് താരം കുട്ടി ക്രിക്കറ്റിൽ നേടിയത്. 2024 ഐപിഎല്ലിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നും പ്രകടനമായിരുന്നു ഫിൽ സാൾട്ട് നടത്തിയത്.

ഏഴ് മത്സരങ്ങളിൽ നിന്നും 350 റൺസാണ് സാൾട്ട് നേടിയത്. 58.33 ശരാശരിയിലും 185.19 സ്‌ട്രൈക്ക് റേറ്റിൽ ആയിരുന്നു താരം ബാറ്റ് വീശിയത്. 2025 ഐപിഎൽ താര ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് സാൾട്ടിനെ സ്വന്തമാക്കിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ഉത്തരവുമായി ഹൈക്കോടതി; വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

Kerala
  •  2 days ago
No Image

റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി; പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും വരുന്നു

National
  •  2 days ago
No Image

മിഹിറിന്റെ ആത്മഹത്യയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും; സ്‌കൂളിനോട് എന്‍ഒസി ആവശ്യപ്പെട്ടു

Kerala
  •  2 days ago
No Image

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു

National
  •  2 days ago
No Image

രാഷ്ട്രപതിയേക്കുറിച്ചുള്ള വിവാദ പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് 

National
  •  2 days ago
No Image

ഞാനിപ്പോൾ റയലിൽ ആയിരുന്നെങ്കിൽ അവനെ കളി പഠിപ്പിക്കുമായിരുന്നു: റൊണാൾഡോ

Football
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർമാർ ആ രണ്ട് താരങ്ങളായിരിക്കും: ടിം സൗത്തി

Cricket
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  2 days ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago