HOME
DETAILS

കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

  
February 03 2025 | 06:02 AM

Kuwait KMCC Dissertation Writing Competition Poster Released

കുവൈത്ത്‌  സിറ്റി: കുവൈത്ത്‌ കെഎംസിസി സംസ്ഥാന ആർട്‌സ്‌ വിംഗ്‌ കുവൈത്ത്‌ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രബന്ധ രചന മത്സരത്തിന്റെ പോസ്റ്റർ ഫർവാനിയ കെഎംസിസി ഓഫീസിൽ ഫക്രുദ്ദീൻ തങ്ങൾ പ്രകാശനം നിർവഹിച്ചു. യോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ ഹാരിസ് വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. ആക്ടിംഗ്‌ പ്രസിഡന്റ് റഊഫ്‌ മഷ്ഹൂർ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി, അഡ്വൈസറി ബോർഡ് വൈസ്‌ ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആയ ഇക്ബാൽ മാവിലാടം, എം.ആർ നാസർ, പ്രവർത്തക സമിതി അംഗം റാഫി ആലിക്കൽ, സലാം ചെട്ടിപ്പടി, ഇസ്മയിൽ കോട്ടക്കൽ എന്നിവർ സംസാരിച്ചു. ഫക്രുദ്ദീൻ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന് കുവൈത്ത് കെഎംസിസി സംസ്ഥാന ആർട്സ് വിംഗ് ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്‌ സ്വാഗതവും തൃശൂർ ജില്ലാ ആർട്സ് വിംഗ് ചെയർമാൻ നാസർ തളി നന്ദിയും പറഞ്ഞു.

കുവൈത്ത്‌ പ്രവാസി ആയ എല്ലാവർക്കും ഈ പ്രബന്ധ രചന മത്സരത്തിൽ പങ്കെടുക്കാം. മലയാള ഭാഷയിൽ "ഞാനും കുവൈത്തും" എന്ന വിഷയത്തെ ആസ്പദമാക്കി 400 വാക്യത്തിൽ കവിയാത്ത രചനകൾ ഫെബ്രുവരി 20 വരെ 55649401 എന്ന വാട്ട്സാപ്പ്‌ നമ്പറിലേക്ക് അയക്കാവുന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളോടൊപ്പം വിജയികളുടെ രചന കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനം മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല'; ആരും പറയാത്ത ഗസ്സയുടെ കഥകള്‍ പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക

uae
  •  5 hours ago
No Image

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടിസ് 

National
  •  5 hours ago
No Image

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

National
  •  5 hours ago
No Image

ഹസന്‍ നസ്‌റുല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23ന് നടക്കുമെന്ന് ഹിസ്ബുല്ല മേധാവി

International
  •  5 hours ago
No Image

ട്രംപിന്റെ 'തീരുവ യുദ്ധ'ത്തില്‍ കൂപ്പുകുത്തി രൂപ; മൂല്യം ഡോളറിനെതിരെ 87 ആയി, ഓഹരി വിപണിയും നഷ്ടത്തില്‍  

International
  •  5 hours ago
No Image

യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം...

uae
  •  6 hours ago
No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  6 hours ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  6 hours ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

Kerala
  •  7 hours ago