HOME
DETAILS

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

  
Web Desk
February 03 2025 | 05:02 AM

Government Allows Aadhaar Authentication for Private Entities New Notification Issued

ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും ആധാർ പ്രാമാണീകരണത്തിന് (ഓതന്റികേഷൻ) അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. 2025 ലെ ആധാർ ഓതന്റികേഷൻ ഫോർ ഗുഡ് ഗവേണൻസ് ഭേദഗതി നിയമങ്ങൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്ലാറ്റ്‌ഫോമിൽ പ്രാമാണീകരണം നടത്താൻ അവസരം ലഭിക്കും.

നിലവിൽ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ്ക് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇത് ഏത് സ്വകാര്യസ്ഥാപനത്തിനും ഉപയോഗിക്കാമെന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓൺലൈനായി നൽകി അതിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ആധാർ പ്രാമാണീകരണം എന്നുവിളിക്കുന്നത്.

 

The Indian government has issued a new notification allowing private institutions to use Aadhaar authentication services,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസന്‍ നസ്‌റുല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23ന് നടക്കുമെന്ന് ഹിസ്ബുല്ല മേധാവി

International
  •  5 hours ago
No Image

ട്രംപിന്റെ 'തീരുവ യുദ്ധ'ത്തില്‍ കൂപ്പുകുത്തി രൂപ; മൂല്യം ഡോളറിനെതിരെ 87 ആയി, ഓഹരി വിപണിയും നഷ്ടത്തില്‍  

International
  •  5 hours ago
No Image

യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം...

uae
  •  5 hours ago
No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  6 hours ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  6 hours ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  6 hours ago
No Image

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

 കെ.എസ്.ആർ.ടിസിയിൽ ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Kerala
  •  7 hours ago
No Image

കേരളത്തിന് അഭിമാനമായി ജോഷിത:  സൂപ്പര്‍ വുമണ്‍ -  അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം

Kerala
  •  7 hours ago
No Image

കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്

Kerala
  •  7 hours ago