HOME
DETAILS
MAL
സഹകരണംമെച്ചപ്പെടുത്തും; ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
December 30 2024 | 12:12 PM
ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Foreign Minister receives Indian Ambassadorhttps://t.co/WGmkqRbgrR
— Bahrain News Agency (@bna_en) December 29, 2024
2024 ഡിസംബർ 29ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ മേഖലകളിൽ ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
Bahrain's Foreign Minister, Dr. Abdullatif bin Rashid Al Zayani, met with the Indian Ambassador to Bahrain, Vinod Kurian Jacob, to discuss ways to enhance bilateral cooperation and strengthen historical relations between the two nations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."