HOME
DETAILS

ഗ്യാലറിയിൽ നിന്നും വീണ് ഉമ തോമസിന് പരുക്ക് പറ്റിയ സംഭവം; സംഘാടകർക്കെതിരെ പൊലിസ് കേസെടുത്തു

  
Web Desk
December 30 2024 | 03:12 AM

The incident in which Uma Thomas was injured after falling from the gallery The police registered a case of security breach

കൊച്ചി:എംഎൽഎ ഉമ തോമസ് ഇന്നലെ കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ ഗ്യാലറിയിയിൽ നിന്നും വീണ് പരുക്കേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു. പരിപാടി നടത്തിയ സംഘാടകർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചവർക്കെതിരെയും കേസ് ഉണ്ടാവും. അപകടത്തിൽ സുരക്ഷാ വീഴ്ച നടന്നുവെന്നാണ് എഫ്ഐആർ. സ്റ്റേജിൽ കൃത്യമായ കൈവരികൾ സ്ഥാപിച്ചിട്ടില്ലെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

10 അടിയോളം ഉയരം വരുന്ന വിഐപി പവലിയനിൽ നിന്നാണ് ഉമ തോമസ് വീണത്. സ്റ്റേഡിയത്തിൽ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകൾ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിർമ്മിച്ചിരുന്നത്. 

ഉമ തോമസിനെ ഐസുവിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഉമ തോമസ് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ് ഉള്ളത്. തലക്കും ശ്വാസകോശത്തിലുമായി ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ്. അഞ്ചു വിദഗ്ദ്ധ ഡോക്ടർമാരാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  2 days ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  2 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി 2025; ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പ്പന ഇന്നു മുതല്‍; ടിക്കറ്റിന് 125 ദിര്‍ഹം മുതല്‍

uae
  •  2 days ago
No Image

മെസി, റൊണാൾഡോ, എംബാപ്പെ എല്ലാവരെയും കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

Football
  •  2 days ago
No Image

മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  2 days ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  2 days ago
No Image

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; നികേഷ് കുമാറും അനുശ്രീയും കമ്മിറ്റിയില്‍

Kerala
  •  2 days ago