HOME
DETAILS

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

  
Web Desk
February 03 2025 | 03:02 AM

Swiggy Delivery Boy Found Dead in Kozhikode Mithun from Ummalathoor

കോഴിക്കോട്: കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. ഉമ്മളത്തൂർ സ്വദേശി മിഥുനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയിൽ കുരിയത്തോട് സമീപമാണ് സംഭവം. ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം.


കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  6 hours ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  6 hours ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

 കെ.എസ്.ആർ.ടിസിയിൽ ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Kerala
  •  7 hours ago
No Image

കേരളത്തിന് അഭിമാനമായി ജോഷിത:  സൂപ്പര്‍ വുമണ്‍ -  അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം

Kerala
  •  7 hours ago
No Image

കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്

Kerala
  •  7 hours ago
No Image

വന സംരക്ഷണം: അരനൂറ്റാണ്ടിനിടെ ജീവൻ നഷ്ടമായത് 37 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്

Kerala
  •  8 hours ago
No Image

കണ്ണൂര്‍ ജില്ല സമ്മേളനത്തിലും പിപി ദിവ്യക്കെതിരെ മുഖ്യമന്ത്രി; ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം

Kerala
  •  8 hours ago
No Image

ഇന്നും ചൂട് കൂടും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്; പകല്‍ സമയങ്ങളില്‍ ശ്രദ്ധവേണം

Kerala
  •  9 hours ago
No Image

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ സംഘര്‍ഷം; അക്രമം ചോദ്യം ചെയ്ത പൊലിസുകാരന് ദാരുണാന്ത്യം

Kerala
  •  9 hours ago