HOME
DETAILS

വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒരു വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

  
Web Desk
December 30 2024 | 03:12 AM

one student died on bus accident at veliyancode malappuram

മലപ്പുറം: വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മലപ്പുറം ജില്ലയിലെ വെളിയങ്കോട് വെച്ച് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകളായ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെളിയങ്കോട് ദേശീയ പാതയിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

ബസിന്‍റെ ഇടതുവശം വൈദ്യുതി പോസ്റ്റിൽ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ആർട്ട് സീസൺ 2025 ന് നാളെ തുടക്കം

uae
  •  20 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച; പോക്സോ കേസിൽ ‍ഡോക്ടർ പിടിയിൽ

Kerala
  •  20 hours ago
No Image

പുതുവർഷാഘോഷം; 24,723 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ്

uae
  •  20 hours ago
No Image

'സ്റ്റേജ് നിർമാണം അശാസ്ത്രീയം'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

Kerala
  •  21 hours ago
No Image

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു

National
  •  21 hours ago
No Image

ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലിസ് റിപ്പോർട്ട്

Kerala
  •  21 hours ago
No Image

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം; ത്രിപുരയെ പരാജയപ്പെടുത്തിയത് 145 റണ്‍സിന് 

Cricket
  •  a day ago
No Image

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡിസി ബുക്ക്‌സ് മുന്‍ മാനേജര്‍ ഇ വി ശ്രീകുമാര്‍  

Kerala
  •  a day ago
No Image

ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; ആളപായമില്ല

Kerala
  •  a day ago
No Image

'രാഷ്ട്രീയലക്ഷ്യം വച്ച് നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി; ഈ വിധി അവസാന വാക്കല്ല': എം.വി ഗോവിന്ദന്‍

Kerala
  •  a day ago