HOME
DETAILS

തൃശൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; 30 പവന്‍ സ്വര്‍ണം കവര്‍ന്നു

  
December 26 2024 | 11:12 AM

-house-was-broken-and-robbed-in-thrissur-gold-stolen-latest

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ വീട്ടുടമ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.

ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ഇബിയുടെ  494.28 കോടിയുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

ഡോ.മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസം അവധി, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

National
  •  10 hours ago
No Image

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കുന്നവരാണോ? എങ്കില്‍ ഈ ചെടികള്‍ അടുപ്പിക്കരുത്

Health
  •  11 hours ago
No Image

ഡി.എം.ഒമാരുടെ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡി.എം.ഒ ആയി തുടരും

Kerala
  •  11 hours ago
No Image

പുതുവത്സരത്തില്‍ കൊച്ചിയില്‍ രണ്ട് പാപാപ്പാഞ്ഞിയേയും കത്തിക്കാം; ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

'ചോറ് ഇവിടെയും കൂറ് അവിടെയും, യോജിക്കാനാവില്ല; തൃശൂര്‍ മേയര്‍ക്കെതിരെ സുനില്‍കുമാര്‍, മറുപടി നല്‍കി എം.കെ വര്‍ഗീസ്

Kerala
  •  13 hours ago
No Image

1977ന് ശേഷം വീണ്ടും അത് സംഭവിച്ചു; മെൽബണിൽ നിർഭാഗ്യവാനായി ജെയ്‌സ്വാൾ

Cricket
  •  13 hours ago
No Image

UAE- INR Difference: ദിര്‍ഹമും രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ ഇന്ധന, സ്വര്‍ണ നിരക്കും

uae
  •  13 hours ago
No Image

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്; അസാധാരണ നീക്കം

Kerala
  •  14 hours ago
No Image

6 തവണ സ്വന്തം ശരീരത്തില്‍ ചാട്ടവാറടിച്ച് അണ്ണാമലൈ; ഡി.എം.കെ സര്‍ക്കാര്‍ വീഴും വരെ ചെരിപ്പിടില്ല, 48 ദിവസത്തെ വ്രതം

National
  •  14 hours ago