HOME
DETAILS

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു പേര്‍ പിടിയിൽ

  
December 25 2024 | 14:12 PM

In Thrissur a youth was beaten with a wire rod and his body left in a river Six people were arrested

തൃശൂര്‍: തൃശൂരിൽ യുവാവിനെ  കമ്പി വടി കൊണ്ട് അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ പിടിയിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ സംഭവം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കമ്പി വടി കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിന്‍റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നയാളാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ വകുപ്പ് ടീം ഓഡിറ്റ് റിപ്പോർട്ട് : ചുമതല ക്രമീകരിച്ച് ഉത്തരവ്- സ്‌കീം സർക്കാർ അംഗീകരിക്കാത്തതിനാൽ കാര്യക്ഷമമാകില്ല 

Kerala
  •  4 days ago
No Image

കോഹ്‌ലി ഒന്നാമനായ ബൗളർമാരുടെ ലിസ്റ്റിൽ നാലാമനായി ഹർഷിദ് റാണ

Cricket
  •  4 days ago
No Image

യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണു; അപകടം ജനവാസ മേഖലയില്‍, യാത്രക്കാര്‍ മുഴുവന്‍ മരിച്ചെന്ന് സൂചന   

International
  •  4 days ago
No Image

തൃപ്രങ്ങോട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്ര

Kerala
  •  4 days ago
No Image

വീട്ടമ്മയ്ക്ക് ബസില്‍നിന്ന് തെറിച്ചുവീണ് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പട്ടികവിഭാഗക്കാരുടെ പദ്ധതികളിലും കടുംവെട്ട് 50% ; വാൽസല്യ നിധി പദ്ധതിക്ക് തുകയില്ല

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

Kerala
  •  4 days ago
No Image

UAE: കൊക്കകോള കുടിക്കുന്നത് സുരക്ഷിതം, പക്ഷേ ഓവറാകരുത്; വിശദീകരണവുമായി യു.എ.ഇ പരിസ്ഥിതി മന്ത്രാലയം

uae
  •  4 days ago
No Image

Union Budget 2025 | പൊതു ബജറ്റ് ഇന്ന്, വയനാടിന് എന്തുണ്ടാകും? ഉറ്റുനോക്കി കേരളം

National
  •  4 days ago
No Image

ഭാര്യയുമായി രഹസ്യ ബന്ധമെന്ന് സംശയം; വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി പിടിയിൽ

Kerala
  •  5 days ago