HOME
DETAILS

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

  
February 01 2025 | 02:02 AM

An elderly couple died in a house fire in Alappuzha Mannar

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല സ്വദേശികളായ രാഘവൻ (92), ഭാരതി(90) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്. വീട് പൂർണമായും കത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ അപകടത്തിന് ശേഷം കാണാതായി. പൊലിസ് മകനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പൊലീസ് കേസ്

Kerala
  •  a day ago
No Image

'അവൻ യമാലിനെപോലെ' ഇന്ത്യൻ സൂപ്പർതാരത്തെ പുകഴ്ത്തി ഫിഫയുടെ കിടിലൻ പോസ്റ്റ് 

Cricket
  •  a day ago
No Image

ചിലർ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നു; രാഹുലിനെതിരെ ഒളിയമ്പുമായി മോദി

latest
  •  a day ago
No Image

പമ്പാ നദിയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

തിരഞ്ഞെടുപ്പ് ചട്ടലംഘനം, പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു 

National
  •  a day ago
No Image

പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും

uae
  •  a day ago
No Image

നാഷണൽ ക്രിയേറ്റിവിറ്റി ഒളിമ്പ്യാഡിന് റിയാദിൽ തുടക്കം 

Saudi-arabia
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും

Cricket
  •  a day ago
No Image

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

uae
  •  a day ago