![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
തൃപ്രങ്ങോട്ട് കെ.എസ്.ആര്.ടി.സി ബസില്‍ ഇനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്ര
![Triprangot KSRTC bus now offers free travel for women and children](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-01033444ks.png?w=200&q=75)
തൃപ്രങ്ങോട്: കഴിഞ്ഞ ബജറ്റില്‍ പഞ്ചായത്ത് പ്രഖ്യാപിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്രക്കുള്ള ബസ് എന്ന സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. 10 ലക്ഷം രൂപ ബജറ്റില്‍ നീക്കി വച്ച പദ്ധതിക്ക് അനുമതി ലഭിക്കാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നെങ്കിലും പരീക്ഷണ ഓട്ടത്തിനുവേണ്ടി കെ.എസ്.ആര്.ടി.സി ബസ് കഴിഞ്ഞ ദിവസം തൃപ്രങ്ങോട്ടെത്തിയിരുന്നു.
ആവേശത്തോടെയാണ് നാട്ടുകാര്‍ ബസിനെ സ്വീകരിച്ചത്. കന്നി ഓട്ടം വിജയകരുവമായി. ഫെബ്രുവരി ആദ്യത്തെ ആഴ്ച തന്നെ ബസിനെ സ്ഥിരം ഓടിപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ബസ് പഞ്ചായത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതാണ്.
ജോലിക്കായി പോകുന്ന സ്ത്രീകള്‍ക്കും വിദ്യാലയങ്ങളിലേക്കു പോകുന്ന കുട്ടികള്‍ക്കുമൊക്കെ ഇനി പണം കൊടുക്കാതെ ബസില്‍ യാത്ര ചെയ്യാവുന്നതാണ്. ഉദ്ദേശിക്കുന്ന സ്ഥലത്തു തന്നെ ഇങ്ങുകയും ചെയ്യാം. പരുഷന്മാര്ക്കും ഈ ബസില്‍ കയറാം. പക്ഷേ, കാഷ് കൊടുക്കണം. സൗജന്യ യാത്ര അനുവദിക്കുന്നതല്ല. ഒരു ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05060313dfbgdftr.png?w=200&q=75)
കാറും ജീപ്പും മാത്രമല്ല, സഊദിയില്‍ ഇനി മുതല്‍ വിമാനവും വാടകക്കെടുക്കാം
Saudi-arabia
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-01024850fire.png?w=200&q=75)
കോട്ടയത്ത് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി മരുമകന്; പൊള്ളലേറ്റ് ഇരുവരും മരിച്ചു
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05053951wsdqwsed.png?w=200&q=75)
ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്
uae
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05053333trump_nethanyahu.png?w=200&q=75)
'ഗസ്സ ഞങ്ങള്‍ സ്വന്തമാക്കും' ഫലസ്തീന് ജനതയെ ഒഴിപ്പിച്ച് ഗസ്സ മുനമ്പ് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും' വംശീയ ഉന്മൂലനം പരസ്യമായി പ്രഖ്യാപിച്ച് ട്രംപ്
International
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-08-17050330gold_orn.png?w=200&q=75)
മിന്നൽ കുതിപ്പിൽ പൊന്നിൻവില; പവന് 63000 കടന്നു, ഇന്ന് 760 രൂപ കൂടി 63,240 ആയി
International
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05043213Five_days_holiday_for_Kuwait_National_day_in_Kuwait.png?w=200&q=75)
ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait
Kuwait
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31052608mihir.png?w=200&q=75)
തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യ: റാഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചു, ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുക്കും
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-22014041Israel_kills_10_in_West_Bank%3B_120_bodies_found_in_Gaza_over_2_days.png?w=200&q=75)
പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ്
International
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05032609delhi_election_2.png?w=200&q=75)
അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍
National
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05024837kali.png?w=200&q=75)
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05015707Screenshot_2025-02-05_072649.png?w=200&q=75)
ആംബുലന്‍സും കോഴി ലോഡുമായി വന്ന ലോറിയും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-04-02-2025
latest
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173256UntitledSAGFDJ.png?w=200&q=75)
സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി
Saudi-arabia
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173029cfghfthse.png?w=200&q=75)
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
Kerala
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161145.png?w=200&q=75)
'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161037rohit.png?w=200&q=75)
തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്
Cricket
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04155958.png?w=200&q=75)
തന്റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04154538Untitledfdfujgh.png?w=200&q=75)
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
latest
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04165644UntitledDWAGFJ.png?w=200&q=75)
ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന
Saudi-arabia
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04163457.png?w=200&q=75)
കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161611ronaldo.png?w=200&q=75)
ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ
Football
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161418india-saudi-bilateral-feb-4-20252.png?w=200&q=75)