HOME
DETAILS

തൃശൂരില്‍ പൊലിസുകാരന് കൂട്ടമര്‍ദ്ദനം; 20 പേര്‍ക്കെതിരെ കേസ്

  
December 24 2024 | 16:12 PM

police officer beaten up in thrissur

 

തൃശൂര്‍: കോടന്നൂരില്‍ പൊലിസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഒല്ലൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ റെനീഷിനെയാണ് 20 അംഗ സംഘം ആക്രമിച്ചത്. ഇയാളുടെ കവിളെല്ല് പൊട്ടി, മൂക്ക് തകര്‍ന്നിട്ടുണ്ട്. 

കലുങ്കിലിരുന്ന ആണ്‍കുട്ടികളുടെ ചിത്രമെടുത്തതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നീട് കൂടുതല്‍ പേര്‍ എത്തി പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. 

പരിക്കേറ്റ ഉദ്യോഗസ്ഥന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെ ചേര്‍പ്പ് പൊലിസ് കേസെടുത്തു.

police officer beaten up in thrissur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടന്നൂരിൽ പൊലിസുകാരനെ തടഞ്ഞ് നിർത്തി കുത്തി പരുക്കേൽപ്പിച്ച സംഭവം; കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്, പേര് ക്ഷണിച്ച് മന്ത്രി

Kerala
  •  10 hours ago
No Image

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട; മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ

Kerala
  •  10 hours ago
No Image

കുവൈത്തിൽ കാണാതായതായ തമിഴ്‌നാട് സ്വദേശിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  10 hours ago
No Image

തിരുവനന്തപുരം-ഡല്‍ഹി സ്‌പെഷ്യല്‍ ട്രെയിന്‍: ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം, കൂടുതലറിയാം

Kerala
  •  10 hours ago
No Image

റിയല്‍ എസ്‌റ്റേറ്റ് വിപണി നിയന്ത്രിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത്

Kuwait
  •  10 hours ago
No Image

ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധ നിലപാടുകള്‍, പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: എം.വി ഗോവിന്ദന്‍

Kerala
  •  11 hours ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15  പേര്‍ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

രണ്ട് ദിവസം നോൺസ്റ്റോപ്പ് സർവിസുമായി ദുബൈ മെട്രോയും ട്രാമും, 1400 ബസുകളിൽ സൗജന്യ യാത്ര; പുതുവർഷം അതി​ഗംഭീരമാക്കാൻ ദുബൈ

uae
  •  11 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യത, ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

Kerala
  •  11 hours ago