HOME
DETAILS
MAL
രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ കേരള ഗവർണർ
Web Desk
December 24 2024 | 16:12 PM
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണാറായി നിയമിച്ചു. നിലവിലെ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് പുതിയ കേരള ഗവര്‍ണര്‍.
അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്, അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണറുടെ കാലാവധി ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ത്തിയാക്കിരുന്നു.
ഇദ്ദേഹം ഗോവയിലെ ക്യാബിനറ്റ് മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Rajendra Vishwanath Arlekar is indeed a prominent figure, but I couldn't find any information that confirms him as the new Governor of Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."