HOME
DETAILS

ഗസ്സ മുനമ്പിൽ നിന്നെത്തിയ ഫലസ്തീനികളെ സ്വീകരിച്ച് ഖത്തർ

ADVERTISEMENT
  
November 25 2023 | 09:11 AM

qatar welcomes people from palastine

ദോഹ: ഇസ്‌റാഈൽ അക്രമണങ്ങൾ തകർത്തുകളഞ്ഞ ഗസ്സ മുനമ്പിൽ നിന്ന്  20 ഫലസ്തീൻ പൗരന്മാരെ ഖത്തർ സുരക്ഷിതമായി ദോഹയിൽ എത്തിച്ചു. ഈജിപ്തിന്റെ സഹകരണത്തോടെയാണ് ഖത്തർ റസിഡൻസിയുള്ള ഇവർ ദോഹയിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാദർ ഫലസ്തീൻ സംഘത്തെ സ്വീകരിച്ചു.

ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് 20 ഫലസ്തീനികളെ ദോഹയിലെത്തിച്ചത്. ഖത്തർ റസിഡൻസിയുള്ള ഫലസ്തീൻ പൗരന്മാരെ ദോഹയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗസ്സ മുനമ്പിലെ സിവിലിയൻമാരെ സംരക്ഷിക്കാനും പിന്തുണ നൽകാനുമുള്ള ഖത്തറിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  3 days ago
No Image

കഴക്കുട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലിസ് ഇന്ന് കേരളത്തിലേക്ക് 

Kerala
  •  3 days ago
No Image

ഉരുൾ ദുരന്തബാധിതർക്ക് ധനസഹായം വിതരണം ചെയ്ത് മുസ്ലിം ലീഗ് 

Kerala
  •  3 days ago
No Image

സമസ്തയുടെ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിസ്‌തുലം: ജിഫ്രി മുത്തുക്കോയ തങ്ങൾ

Saudi-arabia
  •  3 days ago
No Image

ഷാർജ ഫിഷിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 29 മുതൽ ആരംഭിക്കും

uae
  •  4 days ago
No Image

ഒമാനിൽ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികൾ ചെയ്താൽ; മൂന്ന് മാസം തടവും, അയ്യായിരം റിയാൽ പിഴയും

oman
  •  4 days ago
No Image

കുവൈത്തിൽ ​ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ

Kuwait
  •  4 days ago
No Image

കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലിസ് സംഘം ഏറ്റെടുത്തു

Kerala
  •  4 days ago
No Image

യുഎഇയില്‍ ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് വിസയോ? വ്യാജ വിസ തട്ടിപ്പുമായി ചിലര്‍ രംഗത്ത്

uae
  •  4 days ago
No Image

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണം; വിശദമായ അന്വേഷണ വേണം: കെ. സുധാകരന്‍

Kerala
  •  4 days ago