HOME
DETAILS

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണം; വിശദമായ അന്വേഷണ വേണം: കെ. സുധാകരന്‍

ADVERTISEMENT
  
August 23 2024 | 16:08 PM

Ranjith should be removed from the position of chairman of the film academy A detailed investigation is needed says  K Sudhakaran

തിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. രഞ്ജിത്തിനെ അക്കാദമി തലപ്പത്ത് നിന്ന് നീക്കി, വിശദമായ അന്വേഷണം നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയര്‍ പിണറായി സര്‍ക്കാരിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയും, എം.എല്‍.എയും, ചലച്ചിത്ര അക്കാദമി ചെയര്‍മാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത് കാരണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലപ വര്‍ഷം പൂഴ്ത്തിയത്. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതിലടക്കം ഇവര്‍ക്ക് പങ്കുണ്ടോ എന്ന് സംശമുണ്ട്. സര്‍ക്കാരിന്റെ ദുരൂഹമായ ഇടപെടലിന് പിന്നില്‍ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ്, സുധാകരന്‍ പറഞ്ഞു. 

ഇന്ന് വൈകീട്ടോടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. 2009-10 കാലഘട്ടത്തില്‍ രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോശം അനുഭവമുണ്ടായെന്നാണ് നടി പറഞ്ഞത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു.

Ranjith should be removed from the position of chairman of the film academy A detailed investigation is needed says  K Sudhakaran

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  6 minutes ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  an hour ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  an hour ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  an hour ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  2 hours ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  2 hours ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 hours ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 hours ago