HOME
DETAILS

ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ് ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയിൽ

ADVERTISEMENT
  
Web Desk
August 23 2024 | 14:08 PM

The Bab Al Salam Mosque in Oman is among the worlds greatest places

മസ്കത്ത്:ലോകത്തിലെ മഹത്തരമേറിയ സ്‌ഥലങ്ങളിൽ  ഈ വർഷം സന്ദർശിക്കേണ്ടവയുടെ പട്ടികയിൽ ഇടം നേടി ഒമാനിലെ ബാബ് അൽ സലാം മസ്‌ജിദ്. ടൈം മാഗസിൻ്റെ റിപ്പോർട്ടിലാണ് ഈ 'ആർക്കിടെക്‌ചർ ഈ നേട്ടം കൈവിരിച്ചത്.

വാസ്തു‌ശിൽപ വിസ്‌മയമായ മഹ്ബൂബ് ബിൻ അൽ റുഹൈൽ മസ്‌ജിദ് (ജാമിഅ് ബാബ് അൽ സലാം) ഒമാനിലെ സീബ് വിലായത്തിലെ മബേലയിലാണ് സ്‌ഥിതി ചെയ്യുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് മസ്‌ജിദ് നിർമിച്ചിരിക്കുന്നത്. മേൽക്കൂര സ്ലാബ് ആകട്ടെ 30 ശതമാനം വരെ കനം കുറക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ നൗട്ടിലസ് ഇവോ എന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയാണ് ഇത് പ്രാവർത്തികമാക്കിയത്.

680 ചതുരശ്ര മീറ്റർ സ്‌ഥലത്ത് സ്‌ഥിതി ചെയ്യുന്ന മസ്ജിദിന് രണ്ട് ഭാഗങ്ങളുണ്ട്. കോൺ ആകൃതിയിലുള്ള മിനാരവും,പ്രധാന പ്രാർഥനാ ഹാളുമാണ് ഇവ. 26 മീറ്റർ വിസ്‌താരത്തിൽ വൃത്താകൃതിയിൽ തുറസ്സായ ഇടമാണ് പ്രാർഥനക്കായി ഒരുക്കിയിരിക്കുന്നത്.  പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് കവചങ്ങൾ ഉപയോഗിച്ചതിനാൽ കോൺക്രീറ്റിൻ്റെ ഉപയോഗം പരാമാവധി കുറക്കാനായി. ഇതിലൂടെ സുസ്‌ഥിരത വർധിപ്പിക്കാനും അരലക്ഷം കിലോ കാർബൺ ഒഴിവാക്കാനും സാധിച്ചത്. മസ്‌ജിദിന്റെ വൃത്താകൃതിയിലുള്ള തറക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് ഇരുദിശകളിലേക്കുമുള്ള ഭാര വിന്യാസം നൽകിയിരിക്കുന്നത്. ഇറ്റലി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജിയോ പ്ലാസ്‌റ്റ് ആർക്കിടെക്‌ചർ കമ്പനിയാണ് പുതുസാങ്കേതികവിദ്യയിൽ നിർമാണം നടത്തിയിരിക്കുന്നത്.

The Bab Al Salam Mosque in Oman has been recognized as one of the world's greatest places, celebrated for its stunning architecture and spiritual significance. This remarkable mosque features intricate Islamic design, blending traditional craftsmanship with modern elegance. Its peaceful ambiance and cultural importance make it a must-visit destination, showcasing Oman's rich heritage and dedication to religious artistry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  a day ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  a day ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  a day ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  a day ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  a day ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  a day ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  a day ago

No Image

അജിത് കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച: മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസംബന്ധം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala
  •  a day ago
No Image

പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് തീവ്രഹിന്ദുത്വ വാദികള്‍; അനധികൃതമെങ്കില്‍ പൊളിച്ചു നീക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

National
  •  a day ago
No Image

കോഴിക്കോട് സ്‌കൂളില്‍  50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Kerala
  •  2 days ago