
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളുരു: കര്‍ണാടകയിലെ ചിക്കമംഗളുരുവില്‍ കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത് യുവാവ്. മകളേയും ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. രത്നാകര്‍ ഗൗഡയാണ് കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചത്. രത്നാകറിന്റെ ആക്രമണത്തില്‍ ഭാര്യാസഹോദരീ ഭര്‍ത്താവിനു പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. എട്ടുവര്‍ഷം മുമ്പാണ് രത്നാകറും ഇയാളുടെ ഭാര്യയായ സ്വാതിയും വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും പിരിഞ്ഞുതാമസിക്കുകയാണ്. സ്വാതിയുമായുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് യുവതിയുടെ വീട്ടില്‍ വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇയാല്‍ ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയേയും ആറു വയസ്സുള്ള മകളേയും കൊലപ്പെടുത്തിയത്.
ജീവനൊടുക്കുന്നതിനു മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. മകളെപ്പോലും ഉപേക്ഷിച്ച്, തന്നെ ചതിച്ച് ഭാര്യ രണ്ടു വര്‍ഷം മുമ്പ് പോയെന്നും ഇപ്പോള്‍ തന്ഞരെ മകളുടെ സഹപാഠികള്‍ അമ്മയെവിടെയെന്ന് നിരന്തരം ചോദിക്കുന്നത് അവളെ വേദനിപ്പിക്കുന്നെന്നും അതുകൊണ്ട് തന്നെ ഞാന്‍ ഒരു തീരുമാനം എടുത്തെന്നുമാണ് രത്നാകര്‍ വീഡിയോയില്‍ പറയുന്നത്. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A young man killed three members of his family and then took his own life
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് പിഴ
Kerala
• 10 hours ago
യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍
International
• 10 hours ago
ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties
latest
• 10 hours ago
ഇത് നടക്കില്ല, ഇനി ഇങ്ങോട്ട് വരികയും വേണ്ട; ഇന്ത്യൻ പൗരന് ആജീവനാന്ത ഗെറ്റൗട്ടടിച്ച് കുവൈത്ത്
Kuwait
• 10 hours ago
ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ
uae
• 11 hours ago
പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്
Business
• 11 hours ago
അണ്ടർവാട്ടർ ട്രെയിൻ വഴി മുംബൈയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലെത്താൻ കഴിയും, പദ്ധതിയുമായി യു.എ.ഇ
International
• 11 hours ago
വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍
National
• 12 hours ago
പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം
National
• 12 hours ago
യുഎഇ: ഡാഷ്കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം
uae
• 12 hours ago
'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി എ.ഐ.എം.ഐ.എം നേതാവിന്റെ പ്രസംഗം
National
• 13 hours ago
സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ
Saudi-arabia
• 14 hours ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്; കാറ്റിനും, ഇടിമിന്നലിനും സാധ്യത
Kerala
• 14 hours ago
ഡിവിഷൻ ഫാൾ ഒഴിവാക്കണം തസ്തിക നിലനിർത്തണം; കുട്ടികളെ പിടിക്കാൻ വാഗ്ദാനപ്പെരുമഴയുമായി അധ്യാപകർ വീടുകളിലേക്ക്
Kerala
• 14 hours ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• a day ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• a day ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• a day ago
ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്
Kuwait
• a day ago
ലഹരി ഉപയോഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട
Kerala
• 14 hours ago
കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill
latest
• 15 hours ago
12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്സഭ പാസാക്കിയെടുത്തു
latest
• 15 hours ago