
പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം

ജബല്‍പൂര്‍: പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തിന് നേരെ തീവ്ര ഹിന്ദുത്വരുടെ ആക്രമണം. മധ്യപ്രദേശിലാണ് സംഭവം. പൊലിസിന് മുന്നില്‍ വെച്ച് സംഘത്തെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. അക്രമി സംഘത്തില്‍ സ്ത്രീകളുമുണ്ട്.
മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണത്തിനിരയായത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'പ്രതീക്ഷയുടെ തീര്‍ത്ഥാടനം' എന്ന പേരില്‍ സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സംഘം.
സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടഞ്ഞു. ബസിലുള്ളവരെ ഒമ്തി പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, പൊലിസ് ഇവരെ വിട്ടയച്ചു.
യാത്ര തുടര്‍ന്ന ഇവരെ വീണ്ടും വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയും പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഈ സ്റ്റേഷനില്‍വെച്ചാണ് പുരോഹിതരടക്കമുള്ളവര്ക്ക് നേരെ ഹിന്ദുത്വരുടെ ക്രൂരമായ ആക്രമണമുണ്ടായത്.
Members of RSS affiliated terrorist organisation #BajrangDal, stopped a bus carrying Christian pilgrims and assaulted Indian Christians, including a priest!#Hindutva #HinduRashtra pic.twitter.com/XJBAIbEbzL
— 𝔻𝕙𝕒𝕣𝕞𝕒𝕒 🇨🇦 🇺🇲 (@KaleshiBua) April 2, 2025
ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തി. പുരോഹിതര്‍ക്ക് നേരെയുണ്ടായ പ്രാകൃതമായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് ക്രിസ്ത്യന്‍ റിഫോം യുണൈറ്റഡ് പീപിള്‍സ് അസോസിയേഷന് പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു
Kerala
• 2 hours ago
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
National
• 3 hours ago
2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്ക്; ഫോബ്സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി
Kerala
• 4 hours ago
ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്
Kerala
• 4 hours ago
എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
Kerala
• 5 hours ago
വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്
National
• 5 hours ago
സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ
Business
• 6 hours ago
ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്
International
• 7 hours ago
വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്
National
• 7 hours ago
ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം
International
• 7 hours ago
പോക്സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം
Kerala
• 8 hours ago
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതി. 2.70 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തൽ
Kerala
• 9 hours ago
ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ
Kerala
• 10 hours ago
വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്ത
Kerala
• 16 hours ago
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
Kuwait
• 17 hours ago
മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
National
• 18 hours ago
ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി
Kerala
• 18 hours ago
തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി
Kerala
• 18 hours ago
വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
Kerala
• 16 hours ago
വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം
Cricket
• 17 hours ago
നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍
oman
• 17 hours ago