HOME
DETAILS

ടി-20യിൽ വമ്പൻ തേരോട്ടം; മറ്റൊരു ടീമിനും തൊടാൻ പറ്റാത്ത ഉയരത്തിൽ ഇന്ത്യ

  
February 01 2025 | 06:02 AM

indian cricket team create a new record in t20

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി-20യിലും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചിരിക്കുകയാണ്. അവസാന മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്. പരമ്പരയിൽ ഒരു മത്സരം ബാക്കിനിൽക്കെ തന്നെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 19.4 ഓവറിൽ 166 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇതോടെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത റെക്കോർഡ് വിജയകുതിപ്പാണ് ഇന്ത്യ നടത്തികൊണ്ടിരിക്കുന്നത്. സ്വന്തം തട്ടകത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ പരമ്പരകൾ തോൽവിയറിയാതെ മുന്നേറുന്ന ടീമായാണ് ഇന്ത്യ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. 2019 മുതൽ 2025 വരെ ഇന്ത്യ ഹോം ടി-20 സീരിസിൽ ഇതുവരെ തോൽവിയറിയാതെ 17 മത്സരങ്ങളാണ് പൂർത്തിയാക്കിയത്. 

ഹോം ടി-20 സീരിസിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ പരമ്പരകൾ സ്വന്തമാക്കിയ ടീം

ഇന്ത്യ-17*-2019-2025

ഓസ്ട്രേലിയ-8-2006-2010

സൗത്ത് ആഫ്രിക്ക-7-2007-2010

ഇന്ത്യ-6-2018-2018

പാകിസ്താൻ-6-2016-2018



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഹിറിന്റെ ആത്മഹത്യയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും; സ്‌കൂളിനോട് എന്‍ഒസി ആവശ്യപ്പെട്ടു

Kerala
  •  2 days ago
No Image

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു

National
  •  2 days ago
No Image

രാഷ്ട്രപതിയേക്കുറിച്ചുള്ള വിവാദ പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് 

National
  •  2 days ago
No Image

ഞാനിപ്പോൾ റയലിൽ ആയിരുന്നെങ്കിൽ അവനെ കളി പഠിപ്പിക്കുമായിരുന്നു: റൊണാൾഡോ

Football
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർമാർ ആ രണ്ട് താരങ്ങളായിരിക്കും: ടിം സൗത്തി

Cricket
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  2 days ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  2 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി 2025; ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പ്പന ഇന്നു മുതല്‍; ടിക്കറ്റിന് 125 ദിര്‍ഹം മുതല്‍

uae
  •  2 days ago