HOME
DETAILS

കിണറ്റില്‍ വീണ ആനയെ ഇന്ന് കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

  
January 23 2025 | 14:01 PM

malappuram-elephant-trapped-in-well-latest update

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് കാടുകയറ്റും. മയക്കുവെടി വയ്ക്കില്ല, കാട്ടിലേക്ക് പോകാന്‍ മണ്ണുമാന്ത്രി ഉപയോഗിച്ച് വഴിയൊരുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ആനയെ കാടുകയറ്റുന്ന നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിന് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. 15 മണിക്കൂറോളമായി കിണറ്റില്‍ കുടുങ്ങിയ കാട്ടാന അവശനിലയിലാണ്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ വിജിലന്‍സ് പിടിയിൽ

Kerala
  •  6 days ago
No Image

ഫോ‍ർട്ട്കൊച്ചിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

Kerala
  •  6 days ago
No Image

യുഎഇയിലെ മികച്ച മേഖലകളിൽ ജോലി, അതും മികച്ച ശമ്പളത്തിൽ; പ്രവാസികൾക്കടക്കം സന്തോഷിക്കാം; അവസരം ഈ മേഖലകളിൽ

uae
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-29-01-2025

PSC/UPSC
  •  6 days ago
No Image

അബൂദബിയിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

uae
  •  6 days ago
No Image

'ജലദോഷം വന്നാൽ പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികൾക്ക് കാൻസർ ആണെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണാൻ മടി'; ആരോ​ഗ്യമന്ത്രി

Kerala
  •  6 days ago
No Image

സുപ്രധാന വ്യവസ്‌ഥകളുമായി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്‌കരിച്ച് കുവൈത്ത്

Kuwait
  •  6 days ago
No Image

നൊമ്പരമുണർത്തി അഷ്റഫ് താമരശേരിയുടെ കുറിപ്പ്

uae
  •  6 days ago
No Image

ഐസിസി ടി20 റാങ്കിംഗില്‍ സഞ്ജുവിന് തിരിച്ചടി; തിലക് വര്‍മ രണ്ടാം സ്ഥാനത്ത്, വരുണ്‍ ആദ്യ അഞ്ചില്‍

Cricket
  •  6 days ago
No Image

കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago