HOME
DETAILS

ഫോ‍ർട്ട്കൊച്ചിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

  
January 29 2025 | 17:01 PM

An electronic shop caught fire in Fort Kochi

കൊച്ചി: ഫോ‍ർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി. കൊച്ചി അമരാവതിയിൽ ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഫ്രിഡ്ജ് കടയ്ക്കാണ് തീ പടർന്നത്. തീ വലിയ രീതിയിൽ പടര്‍ന്നത് പരിഭ്രാന്തി പരത്തി.

നൂറുകണക്കിന് ഫ്രിഡ്ജുകളും തുണിത്തരങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് രാത്രി എട്ടുമണിയോടെയാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചത്. ആളപായമില്ല . കെട്ടിടത്തിലെ തീ പൂര്‍ണമായും അണച്ച് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ഇപ്പോഴും തുടർന്നു വരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  15 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago