HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-29-01-2025
January 29 2025 | 17:01 PM
1.2025 ലെ സീനിയർ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയത് ആരോക്കെയാണ്?
നുഷ് ഷാ- ദിയ ചിത്താലെ
2.നംദഫ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
അരുണാചൽ പ്രദേശ്
3.മെച്ചപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ (eCoO) 2.0 സിസ്റ്റം ആരംഭിച്ച സ്ഥാപനമേത്?
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT)
4."WASP-127b" എന്താണ്?
എക്സപ്ലാനറ്റ്
5.നഗോബ ജാതര ഉത്സവം ഏത് സംസ്ഥാനത്താണ് അടുത്തിടെ ആഘോഷിച്ചത്?
തെലങ്കാന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."