HOME
DETAILS

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

  
Web Desk
January 12 2025 | 15:01 PM

MVD Explains Importance of Yellow Box for Drivers

തിരുവനന്തപുരം: റോഡില്‍ കാണുന്ന 'യെല്ലോ ബോക്‌സ്' റോഡ് മാര്‍ക്കിങ്ങിന്റെ പ്രാധാന്യം വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നതെന്നും എംവിഡി കുറിപ്പിൽ പറയുന്നു.

ഒരേ ദിശയില്‍ വരുന്ന വാഹനങ്ങള്‍ യെല്ലോ ബോക്‌സ് ഏരിയയില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് യെല്ലോ ബോക്‌സ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും എംവിഡി കുറിപ്പിൽ വ്യക്തമാക്കി.

മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

The Motor Vehicle Department (MVD) highlights the significance of the yellow box for drivers, emphasizing its role in ensuring safe and smooth traffic flow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ ഭാവിയെന്ത്? വമ്പൻ കരാർ അണിയറയിൽ ഒരുങ്ങുന്നു

Football
  •  a day ago
No Image

വീട്ടിലെ സി.സി.ടി.വി തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

Kerala
  •  a day ago
No Image

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

Kerala
  •  a day ago
No Image

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

Cricket
  •  a day ago
No Image

'ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍': വിവാദ പ്രസ്താവനയുമായി മോഹന്‍ ഭാഗവത്

National
  •  a day ago
No Image

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നല്‍കും; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a day ago
No Image

ബട്ലർ കളംനിറഞ്ഞാടിയാൽ വിരാട് വീഴും; ഒന്നാമതെത്താൻ ഇംഗ്ലണ്ട് നായകൻ

Cricket
  •  a day ago
No Image

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

Kerala
  •  a day ago
No Image

72 മണിക്കൂറിനിടെ 10 സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തി ഹമാസ്; ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ അപമാനത്തോടെ പിന്‍വാങ്ങുമെന്ന് അബൂ ഉബൈദ | Israel war on Gaza live

Trending
  •  a day ago
No Image

മെസി കേരളത്തിലെത്തുമോ? അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ദിവസങ്ങൾ അറിയാം

Football
  •  a day ago