![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
അവശ്യവസ്‌തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ
![The UAE has implemented price control policies to regulate the prices of essential goods and services thereby preventing cost-induced inflation](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-12-25030925agfk.png?w=200&q=75)
ദുബൈ: അവശ്യവസ്‌തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അരി, മുട്ട, പാചകയെണ്ണ തുടങ്ങി ഒമ്പത് ഉൽപന്നങ്ങൾക്ക് വിലകൂട്ടാൻ ചില്ലറ വിൽപനക്കാർ ഇനി മുതൽ മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങണം.
ജനുവരി രണ്ട് മുതൽ യു.എ.ഇയിൽ വിലവർധനക്ക് നിയന്ത്രണം നിലവിൽ വരും. ആറുമാസത്തെ ഇടവേളക്കിടയിൽ അവശ്യസാധനങ്ങളുടെ വിലവർധിപ്പിക്കാൻ പാടില്ല. മാത്രമല്ല അരി, മുട്ട, പാചകയെണ്ണ, പാലുൽപ്പന്നങ്ങൾ, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ഗോതമ്പ്, റൊട്ടി തുടങ്ങി അടിസ്ഥാന വസ്‌തുക്കളുടെയൊന്നും വില അനുമതിയില്ലാതെ വർധിപ്പിക്കാൻ സാധിക്കില്ല. അവശ്യ വസ്‌തുക്കളുടെ വിതരണക്കാർ, ചില്ലറ വ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ തുടങ്ങിയവർക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്.
നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി റീട്ടെയിൽ സ്റ്റോറുകളിൽ വില പ്രദർശിപ്പിക്കണം. കൂടാതെ ശുചീകരണ ഉല്പ്പന്നങ്ങൾ ഉൾപ്പെടെ ഏതൊരു ഉല്പ്പന്നത്തിൻ്റെയും വില വർധിപ്പിക്കണമെങ്കിലും സാമ്പത്തിക മന്ത്രാലയത്തിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി അബ്‌ദുല്ല അഹമ്മദ് അൽ സാലിഹ് വ്യക്തമാക്കി. പുതിയ നയം യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ബാധകമായിരിക്കും.
The UAE has implemented price control policies to regulate the prices of essential goods and services, thereby preventing cost-induced inflation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31090334KIWI.png?w=200&q=75)
കിവി പഴം നമുക്ക് ഇനി വീട്ടിലും എളുപ്പത്തില്‍ വളര്‍ത്താം
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31085939wedef.png?w=200&q=75)
ഫ്‌ലൈറ്റ് അറ്റന്‍ഡന്റില്‍ നിന്ന് അകായ് കഫേകളുടെ ഉടമയിലേക്ക്; സ്വപ്‌നങ്ങളെ വേട്ടയാടിയ ബ്രസീലുകാരന്‍
uae
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31072118ATHULYA_AKHILA.png?w=200&q=75)
നെന്മാറ ഇരട്ടക്കൊല: പ്രതിക്ക് ജാമ്യം കിട്ടിയാൽ ഇനിയും ജീവനുകൾ നഷ്ടമാകും; ആശങ്ക പങ്കുവച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-09072003aus.png?w=200&q=75)
ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31065546sdfsdre.png?w=200&q=75)
യുഎഇ; 2025 ഫെബ്രുവരിയിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു
uae
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31064750DEVENDU2.png?w=200&q=75)
സഹോദരിയുമായി വഴിവിട്ട ബന്ധത്തിന് പ്രതിയുടെ ശ്രമം, തൊട്ടടുത്ത മുറിയിലിരുന്ന വീഡിയോ കാള്‍..; ദേവേന്ദു കൊലക്കേസില്‍ അടിമുടി ദുരൂഹതയെന്ന് പൊലിസ്
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31064135swrd.png?w=200&q=75)
വോട്ടര്‍മാരുടെ അതൃപ്തി, കളം നിറയുന്ന കോണ്‍ഗ്രസ്, ആരോപണ ശരവുമായി ബിജെപി; ആപിനും കെജ്‌രിവാളിനും ഇത് അസ്തിത്വത്തിന്റെ പോരാട്ടം
National
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31060933SWARA2.png?w=200&q=75)
'ഗാന്ധി ഞങ്ങൾ ലജ്ജിക്കുന്നു, താങ്കളുടെ ഘാതകർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്' റിപ്പബ്ലിക് ദിന പോസ്റ്റിന് പിന്നാലെ സ്വര ഭാസ്ക്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു
National
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31053914defcdef.png?w=200&q=75)
ദുബൈ; ലേബര്‍ ക്യാമ്പില്‍ കൊലപാതകശ്രമം; ഇന്ത്യക്കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ, സഹപ്രവര്‍ത്തകനെ കുത്തിയത് മദ്യലഹരിയില്‍
uae
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31051818kbfc.png?w=200&q=75)
ഐഎസ്എൽ ചരിത്രത്തിലെ ഐതിഹാസിക റെക്കോർഡുമായി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി
Football
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31052608mihir.png?w=200&q=75)
കൊച്ചിയിലെ 15കാരന്റെ മരണം: റാഗിങിനിരയായതായി കുടുംബം പരാതി നൽകിയിട്ടില്ലെന്ന് സ്കൂൾ
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31050720mihir.png?w=200&q=75)
ക്ലോസറ്റ് നക്കിച്ചു, ഉള്ളിലേക്ക് മുഖം പൂഴ്ത്തിച്ച് ഫ്ലഷ് അടിച്ചു; വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചത് സഹപാഠികളുടെ റാഗിങ് കാരണമെന്ന് മാതാവ്
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-12-29043703GOL.png?w=200&q=75)
പൊൻകുതിപ്പ്; സ്വർണവിലയിൽ വൻവർധന, പവന് 960 രൂപ കൂടി 61,840, വെള്ളിക്കും കൂടുന്നു
Business
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-30050250us_palne.png?w=200&q=75)
യു.എസ് വിമാനാപകടം: അപകടകാരണം ഒബാമയുടേയും ബൈഡന്റേയും പിഴവെന്ന് ട്രംപ്, 40ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു
International
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-22162932india.png?w=200&q=75)
India vs England; പരുക്കേറ്റ സൂപ്പർതാരം നാലാം ടി-20യിൽ തിരിച്ചെത്തുന്നു
Cricket
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31030600ronaldo.png?w=200&q=75)
700ാം തവണയും എതിരാളികളെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ റൊണാൾഡോ
Football
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31030648room.png?w=200&q=75)
വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം വീണ്ടും താഴോട്ട് : ഗണിതത്തിലും വായനയിലും കുട്ടികൾ പിന്നിൽ
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31024041police.png?w=200&q=75)
കോടതികളിലെ തിരിച്ചടി; പൊലിസും പഠിക്കുന്നു, തോൽക്കാതിരിക്കാൻ
Kerala
• 6 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31040108josh.png?w=200&q=75)
അരങ്ങേറ്റക്കാരന്റെ പോരാട്ടവീര്യം; അടിച്ചുകയറിയത് ഇന്ത്യക്കാരൻ ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31035342JAL.png?w=200&q=75)
ജൽജീവൻ രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാർ പണം നൽകിയില്ല; കരാറുകാർ നിർമാണ പ്രവൃത്തികൾ നിർത്തുന്നു -കുടിശിക 4,500 കോടി
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31033308youth_dead.png?w=200&q=75)
ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ കട്ടര്‍ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Kerala
• 5 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31032035harikumar_devendu.png?w=200&q=75)