HOME
DETAILS

ഫ്രീ വിസയോടു കൂടി ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ അവസരങ്ങൾ; ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള മെഗാ ഇൻ്റർവ്യൂ കോഴിക്കോട് വെച്ച് നടക്കുന്നു

  
December 24 2024 | 00:12 AM

Career opportunities to Gulf countries with free visa Mega Interview for Grand Hyper Markets is held in Kozhikode

യൂ.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ , സൗദി എന്നീ രാജ്യങ്ങളിൽ 90 ൽ അധികം ഹൈപ്പർ മാർക്കറ്റുകളുള്ള ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി (400+) തൊഴിലവസരങ്ങൾ.
വിവിധ തസ്തികകളിലേക്ക് നടക്കുന്ന ഇന്റർവ്യൂ 2024 ഡിസംബർ 26 വ്യാഴം, 28 ശനി ദിവസങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് അടുത്തുള്ള ഗ്രാൻഡ് HR HUB ൽ വെച്ച് നടക്കുന്നു.

WhatsApp Image 2024-12-24 at 01.40.01.jpeg
ഉദ്യോഗാർത്ഥികൾക്ക് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

ഡിസംബർ 26 വ്യാഴാഴ്ച റസ്റ്റോറൻ്റ് ഡിവിഷനിലേക്കും 28 ശനിയാഴ്ച ഹൈപ്പർ മാർക്കറ്റ് ഡിവിഷനിലേക്കുമാണ് ഇൻ്റർവ്യൂ നടക്കുന്നത്.

WhatsApp Image 2024-12-24 at 01.40.01 (1).jpeg

- റസ്റ്റോറന്റ് ഇൻചാർജ് (Min 2 years of experience)
- മാർക്കറ്റിംഗ് എക്സിക്യുട്ടീവ് (Degree with min 1 year experience)
- സ്റ്റോക്ക് ഇൻവേർഡ് എക്സിക്യൂട്ടീവ് / റസീവർ (Degree with min 1 year experience)
- റെഫ്രിജെറേറ്റർ ടെക്നീഷ്യൻ (Age 21-40)
- സെയിൽസ്മാൻ  All category (age Below 30)
▪️ ഫിഷ് കട്ടർ (Age 21-40)
ബുച്ചർ  (Age 21-40)
കുക്ക് All category (Age 21-45)
ജ്യൂസ് മേക്കർ (Age 18-30)
etc......

Free visa,Food & Accomodation*

📞 6238900536
      6238900537



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം-ഡല്‍ഹി സ്‌പെഷ്യല്‍ ട്രെയിന്‍: ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം, കൂടുതലറിയാം

Kerala
  •  31 minutes ago
No Image

റിയല്‍ എസ്‌റ്റേറ്റ് വിപണി നിയന്ത്രിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത്

Kuwait
  •  32 minutes ago
No Image

ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധ നിലപാടുകള്‍, പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: എം.വി ഗോവിന്ദന്‍

Kerala
  •  40 minutes ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15  പേര്‍ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

രണ്ട് ദിവസം നോൺസ്റ്റോപ്പ് സർവിസുമായി ദുബൈ മെട്രോയും ട്രാമും, 1400 ബസുകളിൽ സൗജന്യ യാത്ര; പുതുവർഷം അതി​ഗംഭീരമാക്കാൻ ദുബൈ

uae
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യത, ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

Kerala
  •  an hour ago
No Image

രണ്ടാഴ്ചക്കുള്ളിൽ ഈ രണ്ട് കാര്യങ്ങൾ ശരിയാക്കണം; ഇല്ലെങ്കിൽ ബോംബ് വെയ്ക്കും; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഊമക്കത്ത്

Kerala
  •  an hour ago
No Image

മൈക്ക് അനുമതിയില്ല, നക്ഷത്രങ്ങളുള്‍പ്പെടെ തൂക്കിയെറിയുമെന്ന് ഭീഷണി;  പാലയൂര്‍ പള്ളിയില്‍ പൊലിസ് ക്രിസ്മസ് ആഘോഷം വിലക്കിയെന്ന് പരാതി

Kerala
  •  2 hours ago
No Image

ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ന് അവധി

qatar
  •  2 hours ago
No Image

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന്

Kerala
  •  2 hours ago