HOME
DETAILS

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

  
November 30 2024 | 15:11 PM

A lorry ran out of control and rammed into the toll plaza at Panniankara Talanarizha was the victim of the accident

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി അപകടം. ഡിവൈഡറിലേക്ക് ഇടിച്ചുകയറി ലോറി നിന്നതോടെ വലിയോരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന്  ഉച്ചയോടു കൂടിയാണ് സംഭവമുണ്ടായത്. തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള ലോറിയാണ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.

ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാൽ വേഗത കുറഞ്ഞു അതിനാലാണ് ദുരന്തം ഒഴിവായത്.  അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മറ്റൊരു മിനിവാൻ ലോറിക്ക് മുൻപിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് ലോറി വേഗത്തിലെത്തുകയായിരുന്നു. ഡിവൈഡറിലിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ മുന്നിലുണ്ടായിരുന്ന മിനി വാനിലേക്കും ലോറി ഇടിച്ചുകയറുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ; പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി അംഗീകരിക്കും

Kuwait
  •  7 days ago
No Image

ഉമാ തോമസിന്റെ തലയുടെ പരുക്ക് ഗുരുതരമല്ല, ശ്വാസകോശത്തിലെ ചതവും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; വെന്റിലേറ്ററില്‍ തുടരും

Kerala
  •  7 days ago
No Image

നിതീഷ്‌കുമാറിന്റെ ബി ടീം; പ്രശാന്ത് കിഷോറിനെതിരെ ആഞ്ഞടിച്ച് തേജ്വസി യാദവ്

Trending
  •  7 days ago
No Image

ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; ക്യാപ്റ്റന്മാരിൽ രണ്ടാമനായി പാറ്റ് കമ്മിൻസ്

Cricket
  •  7 days ago
No Image

 രാജു എബ്രഹാം സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍

Kerala
  •  7 days ago
No Image

മെൽബണിൽ ഇന്ത്യ വീണു;; ഓസ്‌ട്രേലിയക്ക് കൂറ്റൻ വിജയം

Cricket
  •  7 days ago
No Image

കുവൈത്തിൽ എഞ്ചിനീയറിംഗ് ജോലി നോക്കുന്നുണ്ടോ? പുതിയ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കാം

Kuwait
  •  7 days ago
No Image

ടെസ്റ്റിൽ ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാതെ ബഹുദൂരം മുന്നിൽ; എതിരാളികളില്ലാതെ ലിയോൺ

Cricket
  •  7 days ago
No Image

സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച, സ്‌റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജി.സി.ഡി.എ; ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Kerala
  •  7 days ago
No Image

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

International
  •  7 days ago