HOME
DETAILS

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

  
December 29 2024 | 15:12 PM

Abu Dhabi Scraps Yellow Number Plates for Commercial Bicycles

അബൂദബി: പുതുവർഷം മുതൽ അബൂദബിയിൽ ബൈക്കുകൾക്ക് മഞ്ഞ നമ്പർ പ്ലേറ്റ്. വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്കാണ് പുതിയ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയതെന്ന് സംയോജിത ഗതാഗത കേന്ദ്രം (അൂദബി മൊബിലിറ്റി) വ്യക്തമാക്കി.

ഉടമസ്ഥാവകാശം മാറ്റുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോൾ നമ്പർ പ്ലേറ്റ് മാറ്റി സ്‌ഥാപിക്കണമെന്നാണ് നിബന്ധന. അതേസമയം സ്വകാര്യ മോട്ടർ സൈക്കിളുകളുടെ നമ്പർ പ്ലേറ്റ് നിലവിലുള്ളതുപോലെ ചുവപ്പുനിറത്തിൽ തുടരും.

The Abu Dhabi authorities have announced that commercial bicycles will no longer require yellow number plates, marking a change in traffic regulations for businesses using bicycles for delivery and other services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

Football
  •  2 days ago
No Image

കുവൈത്ത്: മുത്‌ല റോഡപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

latest
  •  2 days ago
No Image

പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍; വേണാട്, വഞ്ചിനാട്, ഏറനാട്, പലരുവി എന്നിവയുടെ സമയത്തില്‍ മാറ്റം

Kerala
  •  2 days ago
No Image

ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് പോകുന്നവർക്ക് തിരിച്ചടി

Kerala
  •  2 days ago
No Image

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും; ദുബൈയിൽ മാത്രം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ

uae
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി: ക്യാംപുകൾ മുടങ്ങി; 'കുട്ടി പൊലിസി'നോട് മുഖംതിരിച്ച് സർക്കാർ

Kerala
  •  2 days ago
No Image

ഫോൺ കോളിലൂടെ ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, തുർക്കി പ്രസിഡൻ്റുമാർ 

uae
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: ദുബൈയിലും അബൂദബിയിലും റെഡ്, യെല്ലോ, ഫോഗ് അലർട്ടുകൾ

uae
  •  2 days ago
No Image

1979ന് ശേഷം ഇതാദ്യം; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുനീർ

Football
  •  2 days ago
No Image

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറി അപകടം; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

Kerala
  •  2 days ago