HOME
DETAILS

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

ADVERTISEMENT
  
November 14 2024 | 16:11 PM

Saudi National Bank Issues E-Wallet Regulations

റിയാദ്: രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്കായ സാമ. നേരത്തെ പൊതുജനാഭിപ്രായം തേടി സാമ പുറത്തിറക്കിയ ഡ്രാഫ്റ്റ് നിയമങ്ങളാണ് ഭേദഗതികളോടെ അംഗീകരിച്ചത്. രാജ്യത്തെ സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനും ഇലക്ട്രോണിക് മണി ഇന്‍സ്റ്റിട്യൂഷനുകളെ ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിയമങ്ങളും ചട്ടങ്ങളുമെന്ന് സാമ വൃത്തങ്ങള്‍ അറിയിച്ചു. ഇ-വാലറ്റ് നിയമങ്ങള്‍ മാര്‍ക്കറ്റ് പങ്കാളികളെ സംരക്ഷിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ്.

ഇവയില്‍ പ്രധാനപ്പെട്ടവ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത ഇ.എം.ഐകള്‍ പാലിക്കേണ്ട റെഗുലേറ്ററി നിര്‍ദ്ദേശങ്ങളാണ്. ഇലക്ട്രോണിക് വാലറ്റുകള്‍ തുറക്കുന്നതിനുള്ള ആവശ്യകതകള്‍, ഉപയോക്താക്കളുടെ വിവരശേഖരണവും സ്ഥിരീകരണവും, നിഷ്‌ക്രിയ വാലറ്റുകള്‍ വര്‍ഗ്ഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പരിഗണനകള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ഇവയില്‍ ഉള്‍പ്പെടുന്നു. സുതാര്യതയും പൊതുപങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിനായി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞ് നേരത്തെ ഡ്രാഫ്റ്റ് നിയമാവലി പുറത്തിറക്കിയിരുന്നു.

The Saudi National Bank has published rules and regulations for e-wallets in the country, aiming to promote digital financial services and ensure secure transactions ¹. These regulations will oversee various aspects of e-wallet operations, including licensing, data protection, consumer protection, and anti-money laundering measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  9 hours ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  9 hours ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  9 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  10 hours ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  10 hours ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  10 hours ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  11 hours ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  11 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  11 hours ago