HOME
DETAILS

MAL
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Web Desk
April 02 2025 | 12:04 PM

തിരുവനന്തപുരം: അമ്പലമുക്കിലെ വിനീത വധകേസ് വിധി ഏപ്രിൽ പത്തിന് നടക്കും. തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് കൊലപാതകം നടത്തിയത്. ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണം മോഷ്ടിക്കുന്നതിനായാണ് തമിഴ്നാട് സ്വദേശി കൊലപാതകം ചെയ്തത്, വിനീതയെ കഴുത്തറുത്താണ് പ്രതി കൊലപ്പെടുത്തിയത്.
തമിഴ്നാട്ടിൽ മൂന്ന് ആളുകളെ കൊലപ്പെടുത്തിയ കേസിൽ നിന്നും രാജേന്ദ്രൻ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പേരൂർക്കടയിലുള്ള ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ഇയാൾ വിനീതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരിൽ ആറിനാണ് ഇയാൾ കൊലപാതകം നടത്തിയിരുന്നത്. കേസിൽ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമ വാദം നടക്കുകയും ചെയ്തു. സംഭവത്തിൽ 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
Verdict in Ambalamukku Incident to be announced on April 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു; അവസാനം പുലിവാല് പിടിച്ച് യുവാക്കൾ
Kerala
• 8 hours ago
കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ ചന്ത, 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍
Kerala
• 8 hours ago
വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍
National
• 9 hours ago
' ഭരണഘടനക്ക് മേലുള്ള ലജ്ജാകരമായ ആക്രമണം, സമൂഹത്തെ എന്നെന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പി തന്ത്രം' വഖഫ് ഭേദഗതി ബില്ലിനെതിരെ സോണിയ
National
• 9 hours ago
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് പിഴ
Kerala
• 10 hours ago
യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍
International
• 10 hours ago
ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties
latest
• 11 hours ago
ഇത് നടക്കില്ല, ഇനി ഇങ്ങോട്ട് വരികയും വേണ്ട; ഇന്ത്യൻ പൗരന് ആജീവനാന്ത ഗെറ്റൗട്ടടിച്ച് കുവൈത്ത്
Kuwait
• 11 hours ago
ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ
uae
• 11 hours ago
പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്
Business
• 12 hours ago
വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍
National
• 12 hours ago
പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം
National
• 13 hours ago
യുഎഇ: ഡാഷ്കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം
uae
• 13 hours ago
ബ്രിട്ടണ്, ഓസ്ട്രേലിയ വിസാ ഫീസ് കൂട്ടി, വര്‍ധിപ്പിച്ചത് 13% വരെ; വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസും കൂടി; നിരക്കുകള്‍ അറിഞ്ഞിരിക്കാം | UK, Australia Visa fees
latest
• 13 hours ago
ലഹരി ഉപയോഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട
Kerala
• 15 hours ago
കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill
latest
• 16 hours ago
12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്സഭ പാസാക്കിയെടുത്തു
latest
• 16 hours ago
'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• a day ago
'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി എ.ഐ.എം.ഐ.എം നേതാവിന്റെ പ്രസംഗം
National
• 13 hours ago
സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ
Saudi-arabia
• 14 hours ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്; കാറ്റിനും, ഇടിമിന്നലിനും സാധ്യത
Kerala
• 14 hours ago