
വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കുന്നത്.
12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കും പുലര്‍ച്ചെ വരെ നീണ്ട നടപടികള്‍ക്കുമൊടുവിലാണ് ബില്‍ ലോക്സഭ പാസാക്കിയെടുത്തത്.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനും കൈയേറ്റം നിയമവിധേയമാക്കാനും സര്‍ക്കാറിനെ സഹായിക്കുന്ന വഖ്ഫ് ഭേദഗതി ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം വൈ.എസ്.ആര് കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചു.
എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി, ജെ.ഡി.യു എന്നിവ ബില്ലിനെ അനുകൂലിച്ചു. ബില്‍ മുസ്ലിംകള്ക്ക് ഗുണം ചെയ്യുന്നതും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമാണെന്ന നിലപാടാണ് സഭയില്‍ സംസാരിച്ച തെലുഗുദേശം പാര്‍ട്ടി മുതിര്‍ന്ന അംഗം കൃഷ്ണപ്രസാദ് തെന്നട്ടി, കേന്ദ്രമന്ത്രിയും ജെ.ഡി.യു മുതിര്‍ന്ന നേതാവുമായ ലാലന് സിങ് എന്നിവര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു: 17 മരണം, 8203 പേര്‍ക്ക് രോഗം
Kerala
• 9 hours ago
പോക്സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം
Kerala
• 9 hours ago
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതി. 2.70 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തൽ
Kerala
• 9 hours ago
ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ
Kerala
• 10 hours ago
വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്ത
Kerala
• 17 hours ago
വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
Kerala
• 17 hours ago
വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം
Cricket
• 17 hours ago
നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍
oman
• 18 hours ago
കറന്റ് അഫയേഴ്സ്-03-04-2025
PSC/UPSC
• 18 hours ago
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
Kuwait
• 18 hours ago
ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി
Kerala
• 19 hours ago
തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി
Kerala
• 19 hours ago
ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
latest
• 19 hours ago
വഖഫ് ഭേദഗതി ബില്ലിലെ പാര്‍ട്ടി നിലപാട് തെറ്റ്; ജെഡിയുവില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന നേതാവ് മുഹമ്മദ് ഖാസിം അന്‍സാരി
National
• 20 hours ago
സ്ഥാനക്കയറ്റം നിഷേധിച്ചത് ചോദ്യം ചെയ്ത് രാജു നാരായണ സ്വാമി; സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി
Kerala
• 21 hours ago
കാരുണ്യം ഒഴുകിയ നല്ല നാളുകള്‍; റമദാനില്‍ സഊദി ചാരിറ്റി ഡ്രൈവ് വഴി സമാഹരിച്ചത് 1.8 ബില്യണ്‍ റിയാല്‍
Saudi-arabia
• a day ago
അമേരിക്കൻ പകരച്ചുങ്കം; ഉഭയകക്ഷി ചർച്ചകളിൽ പ്രതീക്ഷയോടെ ഇന്ത്യ
International
• a day ago
'സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം'; മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരിക്കുന്നത് കള്ളമെന്ന് മേഘയുടെ പിതാവ്
Kerala
• a day ago
സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 20 hours ago
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 20 hours ago
'പിണറായിക്കും മകള്‍ക്കും തെളിവുകളെ അതിജീവിക്കാനാവില്ല'; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും
Kerala
• 20 hours ago