HOME
DETAILS

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

  
February 04 2025 | 17:02 PM

Saudi Arabia Discovers Red Sea Sites for Renewable Energy Projects

ജിദ്ദ: ചെങ്കടലിൽ സോളർ, വിൻഡ് ഊർജ സംഭരണത്തിനായി മികച്ച 10 ഇടങ്ങൾ കണ്ടെത്തി സഊദി. സൗദിയിലെ പ്രശസ്ത സർവകലാശാലകളിലൊന്നായ കിങ് അബ്‌ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണ പഠനത്തിലാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്.

സഊദി വിഷൻ 2030 ന് അനുസൃതമായി പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും ജലവിഭവ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും പുതിയ കണ്ടെത്തലുകൾ ഏറെ സഹായകമാണ്. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് അതിന്റെ വൈദ്യുതി ശേഷിയുടെ പകുതിയെങ്കിലും കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2030നകം കുറഞ്ഞത് 50 ശതമാനം വൈദ്യുതിയെങ്കിലും പുനരുൽപാദന സ്രോതസ്സുകളിൽ നിന്ന് ഉൽപാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് വഴി 2060 ആകുമ്പോഴേക്കും കാർബൺ പ്രസരണം പൂജ്യത്തിലേക്ക് എത്തിക്കാനാകും. സഊദിയുടെ ദീർഘകാല സുസ്‌ഥിര പദ്ധതിയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ് പുനരുൽപാദന ഊർജം. എന്നാൽ ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ വിഭവങ്ങൾ സംഭരിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

Saudi Arabia has identified potential sites in the Red Sea for solar and wind energy storage projects, paving the way for the kingdom's ambitious renewable energy plans and a more sustainable future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ജീപ്പും മാത്രമല്ല, സഊദിയില്‍ ഇനി മുതല്‍ വിമാനവും വാടകക്കെടുക്കാം

Saudi-arabia
  •  33 minutes ago
No Image

കോട്ടയത്ത് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി മരുമകന്‍; പൊള്ളലേറ്റ് ഇരുവരും മരിച്ചു

Kerala
  •  41 minutes ago
No Image

ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്

uae
  •  an hour ago
No Image

'ഗസ്സ ഞങ്ങള്‍ സ്വന്തമാക്കും' ഫലസ്തീന്‍ ജനതയെ ഒഴിപ്പിച്ച് ഗസ്സ മുനമ്പ് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും' വംശീയ ഉന്മൂലനം പരസ്യമായി പ്രഖ്യാപിച്ച് ട്രംപ്

International
  •  an hour ago
No Image

മിന്നൽ കുതിപ്പിൽ പൊന്നിൻവില; പവന് 63000 കടന്നു, ഇന്ന് 760 രൂപ കൂടി 63,240 ആയി 

International
  •  2 hours ago
No Image

ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait 

Kuwait
  •  2 hours ago
No Image

തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യ: റാ​ഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചു, ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുക്കും 

Kerala
  •  2 hours ago
No Image

പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ് 

International
  •  3 hours ago
No Image

അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍    

National
  •  3 hours ago
No Image

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു

Kerala
  •  4 hours ago