HOME
DETAILS

ഭാര്യയുമായി രഹസ്യ ബന്ധമെന്ന് സംശയം; വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി പിടിയിൽ

  
Web Desk
January 31 2025 | 18:01 PM

Suspected of having a secret relationship with his wife Guest worker killed in Wayanad another guest worker arrested

വയനാട്: വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ മറ്റൊരു അതിഥി തൊഴിലാളി അറസ്റ്റിൽ . വെള്ളമുണ്ടയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ രണ്ടിടങ്ങളിലായി ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ പ്ലാൻ. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്‌കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ മൂളിത്തോട് ഭാഗത്തേക്ക് പോയി.

ഓട്ടോറിക്ഷ മൂളിത്തോട് പാലത്തിന് സമീപമെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇത് ചെന്നുവീണത് പുഴയുടെ സമീപമാണ്. ഇതിന് മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്കേസും ഇയാൾ വലിച്ചെറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്‌കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. മുഹമ്മദ് ആരിഫ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും ചൂട് കൂടും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്; പകല്‍ സമയങ്ങളില്‍ ശ്രദ്ധവേണം

Kerala
  •  2 days ago
No Image

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ സംഘര്‍ഷം; അക്രമം ചോദ്യം ചെയ്ത പൊലിസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  3 days ago
No Image

സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കും; ഇന്ത്യൻ അംബാസഡർ

Saudi-arabia
  •  3 days ago
No Image

മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ

Kerala
  •  3 days ago
No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  3 days ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  3 days ago
No Image

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

Kerala
  •  3 days ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  3 days ago