![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാഭീഷണി ആശങ്ക മാത്രമെന്ന് സുപ്രിംകോടതി
![mullaperiyar-dam-safety-supreme-court](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-28092155864687-78890-fchsmzspry-1515679507.png?w=200&q=75)
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രിംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
ഒന്നര വര്‍ഷത്തോളമായി താന്‍ ഈ പറയുന്ന ഭീഷണിക്ക് കീഴില്‍ ആയിരുന്നു താമസിച്ചിരുന്നതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹരജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-04-02-2025
latest
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173256UntitledSAGFDJ.png?w=200&q=75)
സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി
Saudi-arabia
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173029cfghfthse.png?w=200&q=75)
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04165644UntitledDWAGFJ.png?w=200&q=75)
ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന
Saudi-arabia
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04163457.png?w=200&q=75)
കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161611ronaldo.png?w=200&q=75)
ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ
Football
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161418india-saudi-bilateral-feb-4-20252.png?w=200&q=75)
വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും
Saudi-arabia
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161145.png?w=200&q=75)
'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161037rohit.png?w=200&q=75)
തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്
Cricket
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04155958.png?w=200&q=75)
തന്റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04154219.png?w=200&q=75)
നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-24043805sanju.png?w=200&q=75)
ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം
Cricket
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04152015.png?w=200&q=75)
ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04151517UntitledDAEGHFGK.png?w=200&q=75)
കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; പ്രവാസി മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Saudi-arabia
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04140808.png?w=200&q=75)
പമ്പാ നദിയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04140108.png?w=200&q=75)
പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-06-19092804atishi.png?w=200&q=75)
തിരഞ്ഞെടുപ്പ് ചട്ടലംഘനം, പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു
National
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04133257UntitledDAHEFGK.png?w=200&q=75)
പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും
uae
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04150549.png?w=200&q=75)
സ്കൂള്‍ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മറുപടിയുമായി മിഹിറിന്റെ അമ്മ
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04142507.png?w=200&q=75)
ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പൊലീസ് കേസ്
Kerala
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04140730india.png?w=200&q=75)
'അവൻ യമാലിനെപോലെ' ഇന്ത്യൻ സൂപ്പർതാരത്തെ പുകഴ്ത്തി ഫിഫയുടെ കിടിലൻ പോസ്റ്റ്
Cricket
• a day ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04141847Untitleddwsgfdjh.png?w=200&q=75)