HOME
DETAILS

വയനാട്ടില്‍ വീണ്ടും കടുവ?; വളര്‍ത്തുനായയെ ആക്രമിച്ചു  

  
January 28 2025 | 07:01 AM

suspecting-tiger-presence-in-wayanad

കല്‍പ്പറ്റ : വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ ആക്രമിച്ചു. 

ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ നായയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. 

അതേസമയം, പ്രദേശത്ത് തിരച്ചില്‍ നടത്തിയ വനം വകുപ്പ്  ഉദ്യോഗസ്ഥര്‍  പുലിയാണെന്ന അനുമാനത്തിലാണ്. മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ഇന്നലെ പഞ്ചാരക്കൊല്ലിയില്‍ ഭീഷണി പടര്‍ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.  വനംവകുപ്പ് തിരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇന്ന് മുതല്‍ 3 നാള്‍ ജനകീയ പരിശോധന നടക്കുന്നുണ്ട്. കടുവ പേടി നിലനില്‍ക്കുന്ന, പെരുന്തട്ട, പുല്‍പള്ളി മേഖല, ഇന്നലെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ പഞ്ചാരക്കൊല്ലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് വനംവകുപ്പ് പരിശോധന. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളെ 6 മേഖലകളാക്കി തിരിച്ചാണ് പരിശോധിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പാ നദിയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

തിരഞ്ഞെടുപ്പ് ചട്ടലംഘനം, പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു 

National
  •  a day ago
No Image

പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും

uae
  •  a day ago
No Image

നാഷണൽ ക്രിയേറ്റിവിറ്റി ഒളിമ്പ്യാഡിന് റിയാദിൽ തുടക്കം 

Saudi-arabia
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും

Cricket
  •  a day ago
No Image

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

uae
  •  a day ago
No Image

ലക്ഷ്യം കാർബൺ ബഹിർ​ഗമനം കുറക്കൽ; ഷാർജയുടെ നിരത്തുകൾ ഇനി ഹൈബ്രിഡ് ടാക്സികൾ ഭരിക്കും

uae
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്ന് പറഞ്ഞ് റൊണാൾഡോ

Football
  •  a day ago
No Image

തൃശൂരില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

Kerala
  •  a day ago