HOME
DETAILS

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

  
January 10 2025 | 12:01 PM

girl-died-school-bus-accident-in-thiruvananthapuram-new

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.മടവൂര്‍ ഗവ. എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു ആണ് സ്‌കൂള്‍ ബസ് കയറി മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്‌കൂള്‍ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. 

കുട്ടിയെ ഇറക്കി സ്‌കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നില്‍ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടില്‍ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയില്‍ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാകില്ല

Kuwait
  •  3 hours ago
No Image

താമരശ്ശേരി ചുരത്തിൽ ഥാർ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു

Kerala
  •  3 hours ago
No Image

പുന്നപ്രയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

Kerala
  •  4 hours ago
No Image

ശബരിമല തീര്‍ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Kerala
  •  4 hours ago
No Image

പാലക്കാട്; ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

Kerala
  •  4 hours ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

Cricket
  •  5 hours ago
No Image

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു

Kerala
  •  5 hours ago
No Image

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

uae
  •  5 hours ago
No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  7 hours ago