HOME
DETAILS

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

  
Web Desk
January 10 2025 | 11:01 AM

Mami disappearance case Driver Rajith Kumar found in Guruvayur

കോഴിക്കോട്: മാമി തിരോധാനക്കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി.

ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കണ്ടെത്താന്‍ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

അതേസമയം മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് രജിത് കുമാര്‍ പ്രതികരിച്ചു. പ്രതികളെക്കാള്‍ പീഡനമാണ് തനിക്കെന്നും, ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നതെന്നും രജിത് പറഞ്ഞു.ഇരുവരുടെയും ഫോട്ടോ അടക്കമുള്ള നോട്ടീസാണ് പൊലിസ് പുറത്തിറക്കിയിരുന്നത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തുള്ള ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അവിടെ നിന്നും ഒരു ഓട്ടോറിക്ഷയില്‍ ഇരുവരും മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുന്നപ്രയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

Kerala
  •  33 minutes ago
No Image

ശബരിമല തീര്‍ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Kerala
  •  an hour ago
No Image

പാലക്കാട്; ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  an hour ago
No Image

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

Kerala
  •  an hour ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

Cricket
  •  2 hours ago
No Image

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു

Kerala
  •  2 hours ago
No Image

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

uae
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  4 hours ago