HOME
DETAILS

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

  
Web Desk
January 10 2025 | 14:01 PM

PV Anwar in Trinamool Congress

കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ എംപിയും മമതാ ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിന് അംഗത്വം നല്‍കിയത്. ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് പൊലിസ് അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് നാലു ദിവസം തികയും മുന്‍പാണ് അന്‍വറിന്റെ തൃണമൂല്‍ രാഷ്ട്രീയ പ്രവേശനം.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-01-2025

latest
  •  33 minutes ago
No Image

ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ തന്നെ; പക്ഷേ തടവും പിഴയുമില്ല

International
  •  an hour ago
No Image

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ട് പുറത്ത്

latest
  •  2 hours ago
No Image

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കാവുന്ന 10 ജോലികള്‍

JobNews
  •  2 hours ago
No Image

മുംബൈ; സ്കൂളിലെ ശുചിമുറിയിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

National
  •  2 hours ago
No Image

എഐ ക്യാമറകള്‍ കണ്ണു തുറന്നു; 15 ദിവസത്തിനിടെ കുവൈത്തില്‍ പിടികൂടിയത് 18000ത്തിലേറെ നിയമലംഘനങ്ങള്‍

Kuwait
  •  2 hours ago
No Image

18 വയസുകാരിയെ 60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി; 5 പേര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ വൈകും; മൂന്നാം പരിശ്രമം കരുതലോടെ

National
  •  3 hours ago
No Image

ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍, പിന്തുണച്ച് ഡിഎംകെ

Cricket
  •  3 hours ago
No Image

മേഘാലയയെ തറ പറ്റിച്ച് അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് വമ്പൻ വിജയം

Cricket
  •  3 hours ago