'സേഫ്റ്റി സ്റ്റാർട്ട്സ് വിത്ത് എ സ്റ്റെപ്പ്' കാമ്പെയ്‌നിന്റെ ഭാഗമായി ലൈസൻസ് ടെസ്റ്റിൽ വിജയിച്ച പുതിയ മോട്ടോർ സൈക്കിൾ റൈഡർമാർക്ക് ഹെൽമറ്റ് വിതരണം ചെയ്ത് റാസൽ ഖൈമ പൊലിസ്
ലൈസൻസ് ടെസ്റ്റിൽ വിജയിച്ച പുതിയ മോട്ടോർ സൈക്കിൾ റൈഡർമാർക്ക് 'സേഫ്റ്റി സ്റ്റാർട്ട്സ് വിത്ത് എ സ്റ്റെപ്പ്' കാമ്പെയ്‌നിന്റെ ഭാഗമായി ഹെൽമറ്റ് വിതരണം ചെയ്ത് റാസൽ ഖൈമ പൊലിസ്. റാസൽഖൈമ പൊലിസിൻ്റെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ്, ട്രാഫിക് ബോധവൽക്കരണവും മീഡിയ ബ്രാഞ്ചും മുഖേനയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
മോട്ടോർ സൈക്കിൾ റൈഡർമാർ സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കേണ്ടതിൻ്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പയിൻ എന്ന് റാസൽഖൈമ പൊലിസിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി വ്യക്തമാക്കി.
As part of the 'Safety Starts with a Step' campaign, the Ras Al Khaimah Police have launched an initiative to distribute helmets to new motorcyclists who have passed their license test, promoting road safety and responsible riding practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."