HOME
DETAILS
MAL
റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ
December 29 2024 | 15:12 PM
റാസൽഖൈമ: റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ. തുടക്കത്തിൽ ആഴ്‌ചയിൽ 3 സർവിസുകളാണുണ്ടാകുക.
പിന്നീട് ഡിമാൻഡ് അനുസരിച്ച് സേവനം വ്യാപിപ്പിക്കും. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ എയർ അറേബ്യയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
Air Arabia has announced the launch of a new flight service from Ras Al Khaimah in the UAE to Moscow, Russia, expanding its global network and providing more travel options for passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."