HOME
DETAILS

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ ജനുവരി നാലിലേക്ക് മാറ്റി

  
December 29 2024 | 13:12 PM

Arabian Gulf Cup Football Final Rescheduled to January 4

കുവൈത്ത് സിറ്റി: കുവൈത്ത് ആതിധേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ മത്സരം ജനുവരി നാലിലേക്ക് മാറ്റി. നേരത്തെ ജനുവരി 3നാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ (എജിസിഎഫ്എഫ്) ആണ് തീയതി മാറ്റം പ്രഖ്യാപിച്ചത്. എജിസിഎഫ്എഫ് കോമ്പറ്റീഷൻസ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മുഖൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. അതേസമയം, സെമി ഫൈനൽ മത്സരങ്ങൾ മുൻപ് നിശ്ചയപ്രകാരം ചൊവ്വാഴ്‌ച നടക്കും. വൈകുന്നേരം 5.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഒമാൻ - സഊദി അറേബ്യയെ നേരിടും. വൈകിട്ട് 8.45 ന് നടക്കുന്ന രണ്ടാം സെമിയിൽ കുവൈത്തും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും. അർദിയായിലെ ഷെയ്ഖ് ജാബർ ‌സ്റ്റേഡിയത്തിലാണ് മത്സരം.

The final match of the Arabian Gulf Cup football tournament has been rescheduled to January 4, marking a change in the original schedule.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 ഭേദഗതി ചെയ്ത് കുവൈത്ത്

Kuwait
  •  a day ago
No Image

2024ലെ പ്രധാന വിദേശ വാര്‍ത്തകള്‍

International
  •  a day ago
No Image

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

Kerala
  •  a day ago
No Image

സഊദി അറേബ്യ: താഇഫിലെ അല്‍ഹദ റോഡ് 2025 ജനുവരി 1 മുതല്‍ താല്‍കാലികമായി അടച്ചിടും

Saudi-arabia
  •  a day ago
No Image

തൃശൂരിൽ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

2024ലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

latest
  •  a day ago
No Image

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; തോംസണ്‍ ജോസ് തിരുവന്തപുരം കമ്മീഷണര്‍; കെ സേതുരാമന്‍ അക്കാദമി ഡയറക്ടര്‍

Kerala
  •  a day ago
No Image

അവസാനംവരെ കട്ടക്കു നിന്നെങ്കിലും ഒടുവില്‍ കേരളത്തിന് അടിപതറി; മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ബംഗാള്‍

Football
  •  a day ago
No Image

മലപ്പുറം; ഭാര്യവീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു, തിരിച്ചറിയാതിരിക്കാൻ വേഷം മാറി നടന്ന പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  a day ago