HOME
DETAILS

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

  
December 29 2024 | 16:12 PM

Defeat itself Blasters also lost against Jamshedpur

ജംഷഡ്‌പുർ: പരിശീലകനെ മാറ്റിയതിനു പിന്നാലെ നടന്ന ആദ്യ മത്സരത്തിൽ അവസാന സ്‌ഥാനക്കാരായ മുഹമ്മൻസ് സ്പോർട്ടിങ്ങിനോട് വമ്പ് കാട്ടിയങ്കിലും, കുറച്ചുകൂടി ശക്തരായ  എതിരാളികളായി വന്നപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും 'പഴയ' ബ്ലാസ്‌റ്റേഴ്‌സായി. ഫലം, ജംഷഡ്‌പുർ എഫ്സിയുടെ തട്ടകത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ കേരളത്തിന് തോൽവി.

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ അവസരങ്ങൾ പാഴാക്കുന്നതിൽ 'മത്സരിച്ച' കളിയിൽ, ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്‌പുരിന്റെ വിജയം പിടിച്ചെടുത്തത്. 61-ാം മിനിറ്റിൽ പ്രതീക് ചൗധരിയാണ് ജംഷഡ്‌പുരിന്റെ വിജയഗോൾ കണ്ടെത്തിയത്.

സീസണിലെ ഏഴാം ജയം കുറിച്ച ജംഷഡ്‌പുർ എഫ്‌സി 12 കളികളിൽനിന്ന് 21 പോയിന്റുമായി നാലാം സ്‌ഥാനത്തേക്കു കുതിച്ചു. സീസണിലെ എട്ടാം തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്സ് ആകട്ടെ, 14 കളികളിൽനിന്ന് നാലു ജയവും 2 സമനിലയും വഴി നേടിയ 14 പോയിന്റുമായി 10-ാം സ്‌ഥാനത്താണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്‍; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  a day ago
No Image

സഊദി അറേബ്യ: ജനുവരി ഒന്നു മുതൽ തായിഫിലെ അൽ ഹദ റോഡ് താത്കാലികമായി അടയ്ക്കുന്നു

Saudi-arabia
  •  a day ago
No Image

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

Kerala
  •  a day ago
No Image

പുതുവർഷാഘോഷം; ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി 1,800 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദുബൈ

uae
  •  a day ago
No Image

കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ല; കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കി

Kerala
  •  a day ago
No Image

'മിനി പാകിസ്താന്‍ പരാമര്‍ശം'; സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള  ഭൂപ്രദേശത്തെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്- മുഖ്യമന്ത്രി

Kerala
  •  a day ago
No Image

പുതുവർഷാഘോഷ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി

uae
  •  a day ago
No Image

തലസ്ഥാനത്തെ കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്ന് സംശയം

Kerala
  •  a day ago
No Image

വിരമിച്ചാലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല; ഓസ്‌ട്രേലിയയിൽ കളംനിറഞ്ഞാടി വാർണർ

Cricket
  •  a day ago
No Image

പുതുവർഷാഘോഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബൂദബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

uae
  •  2 days ago