HOME
DETAILS

മകന് പിന്നാലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

  
December 27 2024 | 16:12 PM

Wayanad DCC Treasurer Vijayan who was under treatment in a critical condition after consuming poison after his son also died

കൽപ്പറ്റ:മകന് പിന്നാലെ അച്ഛനും മരിച്ചു. വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മരിച്ചു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

ചൊവ്വാഴ്ചയാണ്  എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല; ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം, പെരിയ കേസിന്റെ നാള്‍വഴികള്‍

Kerala
  •  6 hours ago
No Image

ആഴ്സണലിന്‌ കനത്ത തിരിച്ചടി; സൂപ്പർതാരം പരിക്കേറ്റ് പുറത്തായി

Football
  •  7 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, മുന്‍ സിപിഎം എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ കുറ്റക്കാരന്‍

Kerala
  •  7 hours ago
No Image

93 വർഷത്തെ റെക്കോർഡും തകർന്നുവീണു; ഏഴാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഢിയുടെ സർവാധിപത്യം 

Cricket
  •  7 hours ago
No Image

'കാശില്ലാത്തതിനാല്‍ ട്രെയിനിന്റെ വീലുകള്‍ക്കടയില്‍ ഒളിച്ചിരുന്ന് 250 കി.മീ യാത്ര'; വാസ്തവം ഇതാണ്

National
  •  7 hours ago
No Image

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടമായി; കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

Kerala
  •  8 hours ago
No Image

മിഡിൽ ഈസ്റ്റിലും റൊണാൾഡോ തന്നെ രാജാവ്; ഗ്ലോബ് സോക്കർ അവാർഡ് കൈപ്പിടിയിലാക്കി

Football
  •  8 hours ago
No Image

നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  9 hours ago
No Image

തേനിയില്‍ ടൂറിസ്റ്റ് വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരുക്ക് 

Kerala
  •  9 hours ago
No Image

ഷാര്‍ജയില്‍ പാര്‍ക്ക് എന്‍ട്രി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? ചെലവ്, ആവശ്യമായ രേഖകള്‍ അറിയാം

uae
  •  9 hours ago