HOME
DETAILS

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

  
December 26 2024 | 17:12 PM

KSRTC bus collides with car in Pathanamthitta Car driver dies

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടുണ്ടായ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. .കാർ ഡ്രൈവർ റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്; അസാധാരണ നീക്കം

Kerala
  •  13 hours ago
No Image

6 തവണ സ്വന്തം ശരീരത്തില്‍ ചാട്ടവാറടിച്ച് അണ്ണാമലൈ; ഡി.എം.കെ സര്‍ക്കാര്‍ വീഴും വരെ ചെരിപ്പിടില്ല, 48 ദിവസത്തെ വ്രതം

National
  •  14 hours ago
No Image

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതല്‍ സീറ്റുകള്‍; നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

Kerala
  •  14 hours ago
No Image

16 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മൂന്നാം തവണയും റെഡ് കാർഡ് കണ്ട് പുറത്തായി ബ്രൂണോ ഫെർണാണ്ടസ്

Football
  •  14 hours ago
No Image

അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Kerala
  •  15 hours ago
No Image

വീണ്ടും കത്തിക്കയറി ജെയ്‌സ്വാൾ; അടിച്ചുകയറിയത് ഇതിഹാസങ്ങൾ അടക്കിവാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  15 hours ago
No Image

Dr. Manmohan Singh Death Updates: മന്‍മോഹന്‍: ചരിത്രം താങ്കളോട് ദയകാണിച്ചിരിക്കുന്നു

National
  •  15 hours ago
No Image

Israel War on Gaza: ചോരക്കൊതി തീരാതെ സയണിസ്റ്റുകള്‍: ആശുപത്രിക്ക് സമീപം ബോംബ് വര്‍ഷം; 50 ലേറെ മരണം

International
  •  15 hours ago
No Image

സര്‍ക്കാരിന് ആശ്വാസം; വയനാട് ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  16 hours ago
No Image

മൻമോഹൻ സിംഗുമായി നേരിട്ട് സംവദിച്ചത് ഓർത്തെടുത്ത് പ്രവാസി മലയാളി സാമൂഹ്യ പ്രവർത്തകൻ

Saudi-arabia
  •  16 hours ago