HOME
DETAILS

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

  
Web Desk
December 26 2024 | 16:12 PM

A young man died after being electrocuted by an out-of-control bullet The friend who was with him was seriously injured

മണ്ണഞ്ചേരി: തീരദേശ റോഡിൽ കാട്ടൂർ പമ്പിന് സമീപം നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ആറാട്ടുകുളങ്ങര ജോസഫിന്‍റെ മകൻ അലോഷ്യസ് (ഷൈബിൻ-27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രിസ്മസ് നാളിൽ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഓമനപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. അലോഷ്യസ് അപകട സ്ഥലത്ത് തന്നെ മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യനാണ് അലോഷ്യസ്. അമ്മ: ഷൈനി. സഹോദരി: അലീന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  2 days ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  2 days ago
No Image

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

Kerala
  •  2 days ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  2 days ago
No Image

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ട്രെൻഡ് മാറുന്നു; കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നു

Kuwait
  •  3 days ago
No Image

എഡിഎമ്മിൻ്റെ മരണം: ദിവ്യക്കെതിരായ പരാമർശം തിരുത്തി എംവി ജയരാജൻ

Kerala
  •  3 days ago
No Image

ചേർത്തലയിൽ പുരയിടത്തിൽ അപ്രതീക്ഷിത തീ, പരിഭ്രാന്തരായി ജനം, അണച്ച് ഫയർഫോഴ്സ്

Kerala
  •  3 days ago
No Image

മിഹിർ അഹമ്മദിന്റെ മരണം: നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും

Kerala
  •  3 days ago
No Image

വൈദ്യുതി ബിൽ 35 ശതമാനം വരെ ലാഭിക്കാം; നിർദേശവുമായി കെഎസ്ഇബി

Kerala
  •  3 days ago