HOME
DETAILS
MAL
ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അബൂദബി
December 25 2024 | 05:12 AM
അബൂദബി: ഓൺലൈൻ തട്ടിപ്പിനായി ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമലംഘകർക്ക് തടവും 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കൂടാതെ സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു.
Abu Dhabi has announced that it will impose severe penalties on individuals who misuse the internet. This move aims to curb cybercrime and maintain online safety
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."