HOME
DETAILS

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

  
Web Desk
December 22 2024 | 16:12 PM

Ho returns Blast Busters

കൊച്ചി:ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍സ് എഫ്സിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് തക്ർത്ത്.ബാസ്റ്റേഴ്സിന്റെ ലീഗിലെ നാലാം വിജയമാണിത്.

തുടര്‍ തോല്‍വികളും കോച്ചിന്റെ പുറത്താകലും പിന്നാലെ ആരാധകരുടെ പ്രതിഷേധവും തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളിൽ ഇറങ്ങിയ കൊമ്പന്‍മാര്‍ക്ക് സ്വന്തം തട്ടകത്തില്‍ മിന്നും ജയം പിടിച്ച് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം ഭാസ്‌കര്‍ റോയ് ദാനമായി നല്‍കിയ ഓണ്‍ ഗോളാണ് കളിയുടെ ഗതി തിരിച്ചത്.

പിന്നീട് കടുത്ത ആക്രമണം അഴിച്ചു വിട്ട കേരള ടീം അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടിയെടുക്കുകയായിരുന്നു. 80ാം മിനിറ്റില്‍ നോഹ സദോയിയും 90ാം മിനിറ്റില്‍ അലക്‌സാന്ദ്ര കൊയേഫും ഗോളുകള്‍ നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യയുടെ 443ാം നാള്‍; ഗസ്സയിലുടനീളം ഇസ്‌റാഈല്‍ നരവേട്ട, ആശുപത്രികളിലും സ്‌കൂളുകളിലും ബോംബ് വര്‍ഷം, കത്തിയമര്‍ന്ന് ടെന്റുകള്‍, കൊന്നൊടുക്കിയത് 50ലേറെ മനുഷ്യരെ

International
  •  2 days ago
No Image

എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  2 days ago
No Image

'യുവതി മരിച്ചെന്ന് അറിയിച്ചിട്ടും തിയറ്റര്‍ വിടാന്‍ തയ്യാറായില്ല' അല്ലു അര്‍ജ്ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലിസ് 

National
  •  2 days ago
No Image

UAE Jobs: ഓഫര്‍ ലെറ്റര്‍ ലഭിച്ച ശേഷം തൊഴില്‍ കരാറില്‍ ഇക്കാര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം

uae
  •  2 days ago
No Image

തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്ക്, ലക്ഷ്യം തെരഞ്ഞെടുപ്പ്; ഗുരുതര ആരോപണമുള്ള അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത് 

Kerala
  •  2 days ago
No Image

UAE Labor Law: ജോലി സമയത്ത് ജീവനക്കാര്‍ക്ക് എത്ര ഇടവേളകള്‍ എടുക്കാം? 

uae
  •  2 days ago
No Image

മസ്ജിദുന്നബവിയില്‍ ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍

Saudi-arabia
  •  2 days ago
No Image

കസ്റ്റഡിയിലിരിക്കെ മുസ്ലിം പണ്ഡിതനെ നിര്‍ബന്ധിച്ച് ഹിന്ദുവാക്കി; ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മതംമാറ്റമാക്കി അവതരിപ്പിച്ചു; യു.പി പൊലിസിനെതിരേ ഗുരുതര ആരോപണം

Trending
  •  2 days ago
No Image

സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി; 13 ഇനത്തിന് സബ്‌സിഡി

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  2 days ago