HOME
DETAILS

തടവുകാരനെ കാണാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ ജയിലർക്ക് സസ്പെൻഷൻ

  
December 22 2024 | 14:12 PM

Jailer suspended for misbehaving with girl who came to see prisoner

ചെന്നൈ: തമിഴ്നാട്ടിൽ നടുറോഡിൽ പെൺകുട്ടിയുടെ വക ചെരുപ്പൂരി തല്ല് കിട്ടിയ ജയിലർക്ക് സർക്കാർ  സസ്പെൻഷൻ നൽകി. തടവുകാരനെ കാണാനെത്തിയപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെൺകുട്ടി ചെരുപ്പൂരി തല്ലിയത്. വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവവും വലിയ തോതിൽ ചർച്ചയായി. ഇതിന് പിന്നാലെ തല്ല് കിട്ടിയ ജയിലർ ബാലഗുരുസ്വാമിക്കെതിരെ സർക്കാരും നടപടി സ്വീകരിച്ചത്. ജയിലിലെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ബാലഗുരുസ്വാമിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിനൊപ്പം തന്നെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

Kerala
  •  10 hours ago
No Image

അരി മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ മരത്തിൽകെട്ടിയിട്ട് അടിച്ചുകൊന്നു; 3 പേർ പിടിയിൽ

National
  •  11 hours ago
No Image

കോഴിക്കോട് ഡി.എം.ഒമാരുടെ കസേര കളി തുടരുന്നു; പുതിയ ഡി.എം.ഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡി.എം.ഒ

Kerala
  •  11 hours ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ നഗ്നനാക്കി ക്രൂരമര്‍ദനം; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

latest
  •  11 hours ago
No Image

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 11.8 കോടി രൂപ

National
  •  11 hours ago
No Image

മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ച; ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി

National
  •  12 hours ago
No Image

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ഊട്ടിയിലേക്ക് യാത്ര പോയ സംഘം

Kerala
  •  12 hours ago
No Image

സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; താമരശേരിയില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ഒരിടത്ത് മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു;ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ഓർത്തഡോക്സ് ബിഷപ്പ്

Kerala
  •  13 hours ago
No Image

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  13 hours ago