HOME
DETAILS

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

  
Web Desk
December 22 2024 | 14:12 PM

International Photography Award to PP Aftab

മോസ്‌കോ: റഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ 35 അവാര്‍ഡ് സുപ്രഭാതം മലപ്പുറം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി അഫ്താബിന്. സ്പോർട്സ് ഫോട്ടോഗ്രഫി വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 

WhatsApp Image 2024-12-22 at 19.50.59 (1).jpeg

അത്‌ലറ്റിക്‌സ് റണ്ണേഴ്‌സ് വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഫോട്ടോഗ്രാഫര്‍ കൂടിയാണ അഫ്താബ്. 41 രാജ്യങ്ങളില്‍നിന്നായി 301 പേര്‍ പങ്കെടുത്തതില്‍ 1084 എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍നിന്നും തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഇതില്‍ റഷ്യക്കാരായ 5 പേരും ഇന്ത്യ, എസ്‌തോനിയ, സെര്‍ബിയ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ ഫോട്ടോഗ്രാഫര്‍മാരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 50 രാജ്യങ്ങളില്‍ നിന്നുള്ള 50 ഫോട്ടോഗ്രാഫര്‍മാരായിരുന്നു ജൂറി. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 66ാമത് സംസ്ഥാന ജൂനിയര്‍ അറ്റ്‌ലറ്റിക്‌സില്‍ 3000 മീറ്റര്‍ 3000 മീറ്റർ സ്റ്റിപ്പിൾചേസ് പങ്കെടുത്ത പാലക്കാട് ജില്ലയുടെ എസ്. അഭിത്തിന്റെ ചിത്രമാണ് അവാര്‍ഡിന് ജൂറി പരിഗണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഡി.എം.ഒമാരുടെ കസേര കളി തുടരുന്നു; പുതിയ ഡി.എം.ഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡി.എം.ഒ

Kerala
  •  12 hours ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ നഗ്നനാക്കി ക്രൂരമര്‍ദനം; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

latest
  •  12 hours ago
No Image

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 11.8 കോടി രൂപ

National
  •  12 hours ago
No Image

മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ച; ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി

National
  •  13 hours ago
No Image

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ഊട്ടിയിലേക്ക് യാത്ര പോയ സംഘം

Kerala
  •  13 hours ago
No Image

സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; താമരശേരിയില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

ഒരിടത്ത് മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു;ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ഓർത്തഡോക്സ് ബിഷപ്പ്

Kerala
  •  13 hours ago
No Image

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  14 hours ago
No Image

മദ്ദളവാദ്യ കുലപതി കലാമണ്ഡലം നാരായണൻ നമ്പീശൻ അന്തരിച്ചു

Kerala
  •  14 hours ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 373 ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

Kerala
  •  15 hours ago