HOME
DETAILS

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

  
Web Desk
December 22 2024 | 13:12 PM

Attack on Allu Arjuns house Eight arrested

ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. പുഷ്പ റിലീസിങ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക്  നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം വീട് ആക്രമിച്ചത്. 

പൊലിസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 

പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a day ago
No Image

എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

Kerala
  •  a day ago
No Image

കൊടുങ്ങല്ലൂരിൽ ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇനി ഓള്‍ പാസ്സില്ല:  ആര്‍ടിഇ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

National
  •  a day ago
No Image

വിചാരണയ്ക്കായി ഷേഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യയോട് ബംഗ്ലാദേശ്

International
  •  a day ago
No Image

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍കൂട് തകര്‍ത്തു; പൊലിസില്‍ പരാതി 

Kerala
  •  a day ago
No Image

വി.ജോയ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

Kerala
  •  a day ago
No Image

പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

‘നന്ദി കുവൈത്ത്', ഈ സന്ദർശനം ചരിത്രപരം’ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മോദി  ഇന്ത്യയിലേക്ക് മടങ്ങി

Kuwait
  •  a day ago